നിലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചോയങ്കോട്ടെ കരിങ്ങാട്ട് വീട്ടിൽ കൊട്ടന്റെ മകൻ കെ വി ദിനേശനെയാണ് റെയിൽവേ മുത്തപ്പൻ മഠപ്പുരക്ക് സമീപം കെ എൽ 60 സി 2030 നമ്പർ കാറിന്റെ പിൻസീറ്റിൽ മരിച്ച നിലയിൽ കണ്ടത് Related Posts:അയേൺ ഫാബ്രിക്കേഷൻ എൻജിനീയറിങ് യൂണിറ്റ് മേഖലാ സമ്മേളനംഎല്ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി:സിപിഐഎമ്മിന്…ബ്ലോക്ക് സമ്മേളനം ഇ. ഷജീർ ഉദ്ഘാടനം ചെയ്തുകല്യാണം ശ്രീ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന…'ലീഗ് തനിച്ച് മത്സരിച്ചാൽ കോൺഗ്രസ് ഗതികേടിലാകും,…കാറിന്റെ ടയറുകൾ കുത്തിക്കീറി യുവാവിനെ ആക്രമിച്ചു