The Times of North

Breaking News!

സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് കാസർകോട് ചാമ്പ്യൻമാർ   ★  സി.നാരായണൻ സ്മാരക പുരസ്കാരം കെ.വി.രവീന്ദ്രന്        ★  കാഞ്ഞങ്ങാട് നഗരത്തിൽ ഫൂട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കണം: കാഞ്ഞങ്ങാട് പ്രസ്ഫോറം   ★  കരുണാ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നീലേശ്വരം സീനിയർ ചേമ്പർ ചക്ര കസേര നൽകി   ★  മമത ടോംസണ് യുകെ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ്   ★  ആരിക്കാടി ടോള്‍ഗേറ്റ്; ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും കേന്ദ്രമന്ത്രിയുമായും ചര്‍ച്ച ചെയ്യും   ★  പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ അമ്മൂമ്മയെ മര്‍ദ്ദിച്ച കൊച്ചുമകന്റെ വീടിനും വാഹനത്തിനും നേരെ അക്രമം   ★  ഹൈദരാബാദിൽ ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് ബന്ധം സംശയിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ   ★  ഇ.കെ.നായനാർ ജനഹൃദയങ്ങളിൽ ജീവിക്കുന്ന പ്രിയ നേതാവ്: പാറക്കോൽ രാജൻ   ★  വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ച 36 കുപ്പി മാഹി മദ്യവുമായി യുവതി അറസ്റ്റിൽ

ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ

ചായ്യോത്ത്: ക്വാട്ടേഴ്സ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ഉറങ്ങാൻ കിടന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി.അസം സ്വദേശിയായ ലമ്പേപുര ലോഹിർ ഗോൽ പാറയിലെ ഗൗബാർബസ്മതാരിയുടെ മൃതദേഹമാണ് ചായ്യോത്തെ മുസ്ലിം പള്ളിക്ക് സമീപത്തെ മോഹനൻ്റെ ഉടമസ്ഥതയിലുള്ള ക്വാട്ടേഴ്സിൻ്റെ കിണറ്റിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഇയാൾ മുറിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു പിറ്റേദിവസം മുതൽ കാണാതായതിനെത്തുടർന്ന് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇന്ന് രാവിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

Read Previous

വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.

Read Next

കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73