The Times of North

Category: Local

Local
ചീമേനി അഖിലേന്ത്യ ആണവവിരുദ്ധ സമ്മേളനം പ്രചരണ വാഹനജാഥ തുടങ്ങി.

ചീമേനി അഖിലേന്ത്യ ആണവവിരുദ്ധ സമ്മേളനം പ്രചരണ വാഹനജാഥ തുടങ്ങി.

പെരിങ്ങോം: ഏപ്രിൽ 26, 27 ചെർണോബിൽ ദിനത്തിൽ ചീമേനി ശ്രീധർമ്മശാസ്ത ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന അഖിലേന്ത്യാ ആണവവിരുദ്ധ സമ്മേളനത്തിൻ്റെ പ്രചരണാർഥം ഏപ്രിൽ 22, 23 തീയ്യതികളിൽ നടക്കുന്ന ദ്വിദിന പ്രചാരണ വാഹനജാഥ, മുപ്പത് വർഷങ്ങൾക്ക് മുന്നേ ആണവനിലയ ത്തിനെതിരെ വിജയിച്ച ജനകീയസമരത്തിൻ്റെ ഓർമ പുതിക്കിക്കൊണ്ട് കണ്ണൂർ ജില്ലയിലെ പെരിങ്ങോത്ത്

Local
ഗർഭിണികൾക്ക് പഴവർഗങ്ങളുടെ കിറ്റ് വിതരണം ചെയ്തു.

ഗർഭിണികൾക്ക് പഴവർഗങ്ങളുടെ കിറ്റ് വിതരണം ചെയ്തു.

നീലേശ്വരം:ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ രാജ്യം വ്യാപകമായി നടത്തിവരുന്ന "പോഷൺ പക്കുവാടാ" യുടെ ഭാഗമായി നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ചീർമ്മക്കാവ് അംഗൻവാടി പരിസരത്തെ ഗർഭിണികൾക്ക് പഴങ്ങളുടെ കിറ്റ് വിതരണം ചെയ്തു. നീലേശ്വരം ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഫുഡ് സ്റ്റോറേജ് ഡിപ്പാർട്ട്മെന്റ് മാനേജർ ലക്ഷ്മൺ നായക് പഴകിറ്റ് നൽകിക്കൊണ്ട് ഉദ്ഘാടനം

Local
പടന്നക്കാട് ജുപ്പീറ്റർ ക്ലബ്ബ് നാല്പതാം വാർഷികം

പടന്നക്കാട് ജുപ്പീറ്റർ ക്ലബ്ബ് നാല്പതാം വാർഷികം

നീലേശ്വരം പടന്നക്കാട് ജുപ്പീറ്റർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നാല്പതാം വാർഷികം മെയ് ഒന്നു മുതൽ മൂന്നു വരെ വിവിധ പരിപാടികളോടുകൂടി ആഘോഷിക്കും മെയ് ഒന്നിനെ രാത്രി 7:00 മണിക്ക് വാർഷികാഘോഷം കെ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും തുടർന്ന് കായംകുളം ദേവാ കമ്മ്യൂണിക്കേഷന്റെ വനിതാ മെസ്സ്

Local
ബങ്കളം സഹൃദ വായനശാല ആൻ്റ് ഗ്രന്ഥാലയം 55-ാം വാർഷികം

ബങ്കളം സഹൃദ വായനശാല ആൻ്റ് ഗ്രന്ഥാലയം 55-ാം വാർഷികം

നീലേശ്വരം: ബങ്കളം സഹൃദ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന്റെ 55ാം വാർഷികം മെയ് 10, 11 തീയതികളിൽ വിവിധ പരിപാടികളോടുകൂടി ആഘോഷിക്കും.പത്തിന് രാവിലെ മുതൽ യു പി , ഹൈസ്കൂൾ, പൊതു വിഭാഗം, കുടുംബശ്രീ എന്നിവർക്കായി ക്വിസ് മത്സരം, തുടർന്ന് വാട്ടർ കളർ ചിത്രരചന മത്സരം, വൈകിട്ട് നാലുമണിക്ക് കമ്പവലി.ആറുമണിക്ക്

Local
ഓട്ടോയിൽ കടത്തിയ രണ്ട് ചാക്ക് വിദേശമദ്യവുമായി 2 പേർ പിടിയിൽ

ഓട്ടോയിൽ കടത്തിയ രണ്ട് ചാക്ക് വിദേശമദ്യവുമായി 2 പേർ പിടിയിൽ

കാസർകോട്:അനധികൃത വില്പനക്കായി ഓട്ടോറിക്ഷയിൽ ചാക്കിൽ കെട്ടിക്കടത്തി കൊണ്ടുപോവുകയായിരുന്നു വിദേശമദ്യവുമായി രണ്ടുപേരെ ബേഡകം എസ് ഐ എം അരവിന്ദനും സംഘവും പിടികൂടി ഇന്നലെ രാത്രി 9 30 ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബന്തടുക്ക -കോളിച്ചാൽ റോഡിലെ എബനേസർ ഐപിസി ചർച്ചിന് സമീപത്ത് വെച്ചാണ് മദ്യം പിടികൂടിയത്. മദ്യം

Local
നവ കേരളം ഒരു സങ്കല്പമല്ല; വർത്തമാന കാലത്ത് നടപ്പിലാക്കേണ്ട യാഥാർത്ഥ്യം

നവ കേരളം ഒരു സങ്കല്പമല്ല; വർത്തമാന കാലത്ത് നടപ്പിലാക്കേണ്ട യാഥാർത്ഥ്യം

നവ കേരളം ഒരു സങ്കല്പ മല്ലെന്നും വർത്തമാന കാലത്ത് നടപ്പിലാക്കേണ്ട യാഥാർത്ഥ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പടന്നക്കാട് ബേക്കൽ ക്ലബിൽ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞ് പോക്ക് ശക്തമായ കാലത്ത് നിന്നും 10 ലക്ഷം വിദ്യാർഥികൾ പുതിയതായി വിദ്യാലയങ്ങളിലേക്ക്

Local
കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിന്  അപേക്ഷകൾ ക്ഷണിക്കുന്നു

കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു

പി എം ശ്രീ കേന്ദ്രീയ വിദ്യാലയ നീലേശ്വരം ബാലവാടിക-3,ക്ലാസ് I എന്നീ ക്ലാസുകളിൽ ഒഴിവുള്ള എസ് സി/എസ് ടി സീറ്റുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു.താൽപര്യമുള്ള അപേക്ഷകർക്ക് 26.04.2025 ,4 മണി വരെ വിദ്യാലയ ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്കായി വിദ്യാലയ വെബ് സൈറ്റ് www.kvnileshwar.kvs.ac.in സന്ദർശിക്കുക.

Local
കെ.സി ഇ എഫിൻ്റെ ജില്ലാ സംസ്ഥാന സമ്മേളനങ്ങൾ വിജയിപ്പിക്കും

കെ.സി ഇ എഫിൻ്റെ ജില്ലാ സംസ്ഥാന സമ്മേളനങ്ങൾ വിജയിപ്പിക്കും

കാഞ്ഞങ്ങാട് : കെ സി ഇ എഫിൻ്റെ ഏപ്രിൽ 27 ന് കാസർകോട്ട് നടക്കുന്ന ജില്ലാസമ്മേളനവും , മെയ്യ് 9 , 10, 11 തിയ്യതികളിൽ കണ്ണൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനവും വിജയിപ്പിക്കാൻഹോസ്ദുർഗ് താലൂക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു. സർക്കിൾ സഹകരണ യൂണിയൻ തെരെഞ്ഞെടുപ്പിൽ ഹോസ്ദുർഗ്ഗ് സർക്കിളിലെ

Local
വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി

വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി

ഒഴിഞ്ഞവളപ്പ് : ഒഴിഞ്ഞവളപ്പ് നായനാർ സ്മാരക വായനശാലയുടെ പ്രതിമാസ പുസ്തക ചർച്ച ഒ വിനോദിൻ്റെ വീട്ടിൽ നടന്നു. മാധവികുട്ടിയുടെ 'നെയ്പ്പായസം ' എന്ന കഥ സത്യൻ മാഷ് ഉദിനൂർ അവതരിപ്പിച്ചു. വായന ശാല പ്രസിഡന്റ്‌ ടി വിപ്രമോദ് അധ്യക്ഷനായി. സന്തോഷ്‌ ഒഴിഞ്ഞവളപ്പ്, ജനാർദ്ദനൻ ടി വി, കുഞ്ഞികണ്ണൻ കാര്യത്ത്,

Local
കാസര്‍കോട് യുവാവ് കുത്തേറ്റ് മരിച്ചു

കാസര്‍കോട് യുവാവ് കുത്തേറ്റ് മരിച്ചു

കാസര്‍കോട്: ആനബാഗിലുവില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി സുശാന്ത് റായ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആനബാഗിലുവിലെ താമസസ്ഥലത്ത് വച്ചാണ് യുവാവിനു കുത്തേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. പ്രതിയെ കണ്ടെത്താനുള്ള ശ്രമം

error: Content is protected !!
n73