The Times of North

Breaking News!

പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു   ★  ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം   ★  പോക്സോ കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ   ★  യുവതികൾ ഉൾപ്പെട്ട നൈജീരിയൻ മയക്കുമരുന്നു സംഘത്തെ പിടികൂടിയ ഡി വൈ എസ്.പി സി കെ സുനിൽ കുമാറിനും സംഘത്തിനും ഡിജിപിയുടെ പുരസ്ക്കാരം   ★  മടിക്കൈ കാലിച്ചാംപൊതിയിലെ അടുക്കത്തിൽ ദാമോദരൻ അന്തരിച്ചു   ★  കാടിനെയും നാടിനെയും നേരിട്ടറിയാൻ അവർ മുത്തശ്ശി മരത്തണലിൽ ഒത്തുകുടി   ★  ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ വിതരണം ചെയ്തു.   ★  ഒരിയരയിലെ പത്താനത്ത് പാർവ്വതി അന്തരിച്ചു   ★  കാസറകോട് അദാലത്ത് തീയതി മാറ്റം   ★  എം സി മുഹമ്മദ് കുഞ്ഞി അന്തരിച്ചു

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

വെള്ളരിക്കുണ്ട് :കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം പീഡിപ്പിച്ച ഭർത്താവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. പറമ്പ മാലോത്ത് കാരോട് ഉഴുന്നോലിൽ ദീപജോസഫിൻ്റെ (33) പരാതിയിൽ ഭർത്താവ് സ്റ്റെബിൻ ജോസഫിനെതിരെയാണ് പോലീസ് കേസെടുത്തത്. 2016 ഫെബ്രുവരി ഒന്നിനാണ് ഇവർ വിവാഹിതരായത് പിന്നീട് 2025 ഫെബ്രുവരി 29 മുതൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നു എന്നാണ് ദീപയുടെ പരാതി.ഏറ്റവും ഒടുവിൽ കഴിഞ്ഞ ഞായറാഴ്ച മുടിക്ക് പിടിച്ച് അടിക്കുകയു ചവിട്ടിയും പരിക്കേൽപ്പിച്ചു എന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

Read Previous

സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം

Read Next

വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73