The Times of North

Tag: death

Obituary
ബങ്കളത്തെ നാടാക്കുന്നുമ്മൽ കരീം അന്തരിച്ചു.

ബങ്കളത്തെ നാടാക്കുന്നുമ്മൽ കരീം അന്തരിച്ചു.

നീലേശ്വരം:ബങ്കളത്തെ നാടാക്കുന്നുമ്മൽ കരീം (68) അന്തരിച്ചു ഭാര്യ: ഉമ്മാലി. മക്കൾ: നൂറുദ്ദീൻ (ഗൾഫ് ), റഷീദ,നസീമ. മരുമക്കൾ: സൗദ ആദം അലി. സഹോദരങ്ങൾ: അബ്ദുൾറഹ്മാൻ, ആസിയ , ആയിഷ , ഫാത്തിമ, മറിയം.

Obituary
മടിയൻ വീട്ടിൽ സാവിത്രി അമ്മ അന്തരിച്ചു

മടിയൻ വീട്ടിൽ സാവിത്രി അമ്മ അന്തരിച്ചു

പടിഞ്ഞാറ്റം കൊഴുവലിലെ പരേതനായ പി.വി.നാരായണൻ നായരുടെ ഭാര്യ മടിയൻ വീട്ടിൽ സാവിത്രി അമ്മ (86) അന്തരിച്ചു. മക്കൾ: എം. രാജലക്ഷ്മി (മുബൈ), എം. രാജരത്നം ( ദുബായ്), എം. രാജേശ്വരി (ദുബായ്),പരേതനായ എം. രാജഗോപാലൻ. മരുമക്കൾ: എം..സി. പി.സത്യഭാമ (നീലേശ്വരം ) മോഹനൻ കണ്ണൻ നമ്പ്യാർ (മുംബൈ), പി.

Obituary
പരപ്പ മൂലപാറയിലെ കെ കെ കുമാരൻ അന്തരിച്ചു

പരപ്പ മൂലപാറയിലെ കെ കെ കുമാരൻ അന്തരിച്ചു

പരപ്പ :മൂലപാറയിലെ കെ കെ കുമാരൻ (85) അന്തരിച്ചു. ഭാര്യ: മാണിക്കം. മക്കൾ:രാഘവൻ (തായന്നൂർ സർവീസ് സഹകരണ ബാങ്ക് പരപ്പാ ശാഖ സെക്യൂരിറ്റി), പത്മനാഭൻ, മുകുന്ദൻ (ഓട്ടോ ഡ്രൈവർ പരപ്പ), ശാരദ (അത്തിക്കോത്ത് ). മരുമക്കൾ: ദേവകി,സുധ (ബാനം), നിഷ,മുരളി.

Obituary
കരിവെള്ളൂർ ആണൂരിലെ പി വി വിജയകുമാർ അന്തരിച്ചു

കരിവെള്ളൂർ ആണൂരിലെ പി വി വിജയകുമാർ അന്തരിച്ചു

കരിവെള്ളൂർ ആണൂരിലെ പി വി വിജയകുമാർ (55) അന്തരിച്ചു. പയ്യന്നൂർ തെക്കേമണ്ഡലത്തെ പരേതരായ കെ കുഞ്ഞിരാമന്റെയും പി പത്മിനിയുടെയും മകനാണ്.ഭാര്യ: പി വി ലത. സഹോദരങ്ങൾ: ജ്യോതി (കാഞ്ഞങ്ങാട്), ജയകുമാർ (ലേറ്റസ്റ്റ് കാഞ്ഞങ്ങാട്).

Obituary
ലോറിയും ബൈക്കും കൂട്ടിയിടിച്ച് 19 കാരൻ മരിച്ചു

ലോറിയും ബൈക്കും കൂട്ടിയിടിച്ച് 19 കാരൻ മരിച്ചു

കാസർകോട്:ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുണ്ടാറിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച്19കാരൻ മരണപ്പെട്ടു. ആദൂർ കൊട്ടിയാടിയിലെ ശേഷപ്പയുടെ മകൻ യോഗേഷ് (19) ആണ് മരണപ്പെട്ടത് കുണ്ടാറിൽ വെച്ച് യോഗേഷ് ഓടിച്ച് കെ എ 21 ഇ ബി 99 0 0 ബൈക്കിൽ എതിരെ വരികയായിരുന്നു കെ.എൽ-14- എഇ 1037

International
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ വിടവാങ്ങി. 88 വയസായിരുന്നു. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാർച്ച് 23നായിരുന്നു ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടത്. രണ്ട് മാസത്തെ വിശ്രമമായിരുന്നു ഡോക്ടർമാർ മാ‌ർപാപ്പയ്ക്ക് നിർദ്ദേശിച്ചിരുന്നത്. ആശുപത്രി വിടുന്നതിന് മുമ്പ് ജെമെല്ലി ആശുപത്രിയിലെ പത്താം നിലയിലെ മുറിയുടെ ജനാലയ്ക്കരികിൽ

Obituary
യുവജ്യോത്സ്യൻ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

യുവജ്യോത്സ്യൻ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

യുവജ്യോത്സ്യൻ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ . പെരിയാട്ടടുക്കത്തെ സുകുമാരൻ-പുഷ്‌പ ദമ്പതികളുടെ മകൻ ബികേഷ് (27)ആണ് മരിച്ചത്. ഇന്നു രാവിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Local
കാസര്‍കോട് യുവാവ് കുത്തേറ്റ് മരിച്ചു

കാസര്‍കോട് യുവാവ് കുത്തേറ്റ് മരിച്ചു

കാസര്‍കോട്: ആനബാഗിലുവില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി സുശാന്ത് റായ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആനബാഗിലുവിലെ താമസസ്ഥലത്ത് വച്ചാണ് യുവാവിനു കുത്തേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. പ്രതിയെ കണ്ടെത്താനുള്ള ശ്രമം

Obituary
നീലേശ്വരം ചേടിറോഡിലെ പി.വി.നാരായണി അന്തരിച്ചു

നീലേശ്വരം ചേടിറോഡിലെ പി.വി.നാരായണി അന്തരിച്ചു

നീലേശ്വരം: ചേടിറോഡിലെ തീരുവോണത്തിലെ പി.വി.നാരായണി (94) അന്തരിച്ചു. മകൻ എം.വിജയൻ (റിട്ട: ബ്രാഞ്ച് മാനേജർ നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക്, നീലേശ്വരം) സഹോദരങ്ങൾ: ജാനകി, കൃഷ്ണൻ ,ബാലൻ (റിട്ട ടൈപ്പ് നെഹ്റു കോളേജ് പടന്നക്കാട്), പരേതരായ തമ്പാൻ, കുമ്പ. മരുമകൾ: കെ.വി.പ്രമീള ( റിട്ട. അധ്യാപിക, എൻകെബിഎം എയുപി

Obituary
വെള്ളിക്കോത്ത് അടോട്ടെ ചെറാക്കോട്ട് കൊട്ടൻകുഞ്ഞി അന്തരിച്ചു

വെള്ളിക്കോത്ത് അടോട്ടെ ചെറാക്കോട്ട് കൊട്ടൻകുഞ്ഞി അന്തരിച്ചു

കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് അടോട്ടെ ചെറാക്കോട്ട് കൊട്ടൻകുഞ്ഞി (66) അന്തരിച്ചു. ഭാര്യ: വിലാസിനി. മകൾ : സനൂജ. മരുമകൻ: സൂര്യപ്രകാശ്. സഹോദരൻ: ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ (അജാനൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്).

error: Content is protected !!
n73