The Times of North

Breaking News!

ബ്രദേഴ്സ് പരപ്പ കൂട്ടായ്മ യു എ ഇ സംഗമം ശ്രദ്ധേയമായി   ★  പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; കർണാടകയിൽ 18 വയസുകാരിയെ അച്ഛൻ തല്ലിക്കൊന്നു   ★  അജാനൂർ ലയൺസ് ക്ലബ്ബിൽ ഡിസ്ട്രിക്റ്റ് ഗവർണർ ഔദ്യോഗിക സന്ദർശനം നടത്തി.   ★  എത്ര മനോഹരമായ നടക്കാത്ത സ്വപ്നം: ടെലഗ്രാമിലും വാട്സാപ്പിലും വരുന്ന ലിങ്ക് ഓപ്പണാക്കല്ലേ, പണി കിട്ടും; ജാഗ്രത വേണമെന്ന് കേരള പൊലീസ്   ★  വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം   ★  പടന്നക്കാട് മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു   ★  മടിക്കൈ മേക്കാട്ടെ എം. പ്രഭാകരൻ അന്തരിച്ചു   ★  വനിതാ സംഗമം നടത്തി.   ★  നീലേശ്വരത്ത് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരണപ്പെട്ടു   ★  സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗങ്ങൾ

Category: GlobalMalayalee

GlobalMalayalee
ബ്രദേഴ്സ് പരപ്പ കൂട്ടായ്മ യു എ ഇ സംഗമം ശ്രദ്ധേയമായി

ബ്രദേഴ്സ് പരപ്പ കൂട്ടായ്മ യു എ ഇ സംഗമം ശ്രദ്ധേയമായി

ദുബൈ: ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ യുഎഇ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം സസ്നേഹം സീസൺ 7 അജ്‌മാനിൽ നടന്നു. അജ്‌മാൻ വുഡ്ലേം പാർക്ക്‌ സ്കൂളിൽ രാവിലെ മുതൽ രാത്രി വരെ നടന്ന വിവിധ പരിപാടികളിൽ അഞ്ഞൂറിലേറെ പരപ്പ നിവാസികൾ പങ്കെടുത്തു. ജീവകാരുണ്യ, സാംസ്കാരിക, കലാ കായിക മേഖലകളിൽ

GlobalMalayalee
തൈക്കടപ്പുറം മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ 

തൈക്കടപ്പുറം മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ 

അബുദാബി : നീലേശ്വരം തൈക്കടപ്പുറം മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് അഷ്‌റഫ് പറമ്പത്ത് അധ്യക്ഷം വഹിച്ചു. റസാഖ് കെ എം സി യുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ ശംസുദ്ധീൻ പറമ്പത്ത് പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. നവാസ്

GlobalMalayalee
നാസ്ക ഇരുപതാം വാർഷികം ഡിസംബർ 1ന് 4മണിക്ക് ദുബായിയിൽ

നാസ്ക ഇരുപതാം വാർഷികം ഡിസംബർ 1ന് 4മണിക്ക് ദുബായിയിൽ

നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് പൂർവ വിദ്യാർത്ഥികളുടെ യൂ എ ഇ സംഘടന നാസ്കയുടെ ഇരുപതാം വാർഷികാഘോഷം ഡിസംബർ 1ന് വൈകുന്നേരം 4മണിക്ക് ദുബായിൽ വെച്ചു കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ കെ വി മുരളി ഉത്ഘാടനം ചെയ്യും തുടർന്ന് നാസ്ക അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന് അവതരിപ്പിക്കുന്ന കാറ്റാടിക്കാലം

GlobalMalayalee
കാസ്രോട്ടാർ പത്താം വാർഷികാഘോഷം പോസ്റ്റർ പ്രകാശനം ചെയ്തു.

കാസ്രോട്ടാർ പത്താം വാർഷികാഘോഷം പോസ്റ്റർ പ്രകാശനം ചെയ്തു.

അബുദബി : കാസ്രോട്ടാർ കൂട്ടായ്മയുടെ പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ടെലിവിഷൻ റിയാലിറ്റി ഷോ ഇന്ത്യൻ ഐഡൽ വിജയി യുംന അജി ജനുവരി ആദ്യവാരം അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ ഒരുക്കുന്ന പത്തരമാറ്റിൽ പത്താം വർഷത്തിലേക്ക് പരിപാടിയുടെ പോസ്റ്റർ അബൂദബി മദിന സായിദ് ലുലു ജനറൽ മാനേജർ റജി

GlobalMalayalee
“സമർപ്പണം 2k24” ബ്രൗഷർ ദുബായിൽ പ്രകാശനം ചെയ്തു

“സമർപ്പണം 2k24” ബ്രൗഷർ ദുബായിൽ പ്രകാശനം ചെയ്തു

കുമ്പള: ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "സമർപ്പണം 2k24" എന്ന സാംസ്കാരിക പരിപാടിയുടെ ബ്രൗഷർ ദുബായിൽ പ്രകാശനം ചെയ്തു. കുമ്പള പൗരാവലിയുടെ സഹകരണത്തോടെ ഒക്ടോബർ 19 ന് വൈകുന്നേരം 4 മണിക്ക് കുമ്പളയിൽ വെച്ച് നടക്കുന്ന ഈ പരിപാടിയിൽ റിട്ടേർഡ് എസ്.പി. ടി.പി. രഞ്ജിത്തിനെ

GlobalMalayalee
ഡോ. ആര്യാ പ്രഭാകരന് നാനോ കെമിസ്ട്രിയിൽ സ്കോളർഷിപ്പോടെ ഗവേഷണ ബിരുദം

ഡോ. ആര്യാ പ്രഭാകരന് നാനോ കെമിസ്ട്രിയിൽ സ്കോളർഷിപ്പോടെ ഗവേഷണ ബിരുദം

കാഞ്ഞങ്ങാട്: ഇറ്റലിയിലെ ജനോവ യൂണിവേഴ്സിറ്റിയിലെ ഇറ്റാലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും സയൻസ് ആൻ്റ് ടെക്നോളജി (നാനോ കെമിസ്ട്രി )യിൽ സ്കോളർ ഷിപ്പോടെ ഗവേഷണ ബിരുദം കരസ്ഥമാക്കി ഡോ. ആര്യാ പ്രഭാകരൻ. ഹോസ്ദുർഗ് താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ പ്രസിഡൻ്റ് പ്രഭാകരൻ കരിച്ചേരിയുടേയും ചാലിങ്കാൽ ഗവ:

GlobalMalayalee
ഓർമയ്ക്കായ് അവർ ഒന്നിച്ചിരുന്നു

ഓർമയ്ക്കായ് അവർ ഒന്നിച്ചിരുന്നു

ഷാർജ : പള്ളിക്കര ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ 1987-88 അറബിക് ബാച്ചിലെ പ്രവാസി സഹപാഠികളുടെ സംഗമം "ഓർമയ്ക്കായ് ഒന്നിച്ചിരിക്കാം " ഷാർജയിലെ ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിലെ അലി മൂസ ടവറിൽ നടന്നു. സംഗമത്തിൽ കലാകായിക പരിപാടികൾ അവതരിപ്പിക്കുകയും പോയകാല ഓർമ്മകൾ പങ്ക് വെക്കുകയും ചെയ്തു. 2021

GlobalMalayalee
പള്ളിക്കര ഗവൺമെൻ്റ് ഹൈസ്കൂൾ 1987 – 88 അറബിക് ബാച്ച് വിദ്യാർത്ഥികൾ ഷാർജയിൽ ഒത്ത് ചേരും.

പള്ളിക്കര ഗവൺമെൻ്റ് ഹൈസ്കൂൾ 1987 – 88 അറബിക് ബാച്ച് വിദ്യാർത്ഥികൾ ഷാർജയിൽ ഒത്ത് ചേരും.

ഷാർജ : പള്ളിക്കര ഗവൺമെൻ്റ് ഹൈസ്കൂൾ 1987 - 88 അറബിക് ബാച്ച് വിദ്യാർത്ഥികൾ ഷാർജയിൽ ഒത്ത് ചേരും. ഒരു വർഷം മുമ്പാണ് നാട്ടിൽ വെച്ച് നീണ്ട മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം ബാച്ചിൻ്റെ കൂട്ടായ്മ രൂപപ്പെട്ടത്. പഴയ കാല അദ്ധ്യാപകരെയും അന്ന് കൂട്ടായ്മ ആദരിച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കം

GlobalMalayalee
ജ്യോതിസ് യു.എ.ഇ ഓണം ആഘോഷിച്ചു

ജ്യോതിസ് യു.എ.ഇ ഓണം ആഘോഷിച്ചു

  കാഞ്ഞങ്ങാട് പടിഞ്ഞാറേക്കര സ്വദേശികളുടെ യു എ ഇ കൂട്ടായ്മയായ ജ്യോതിസ് യു.എ.ഇയുടെ ഓണാഘോഷം അജ്മാനിലെ ഹീലിയോ ഫാർമിൽ വിവിധ കലാകായിക പരിപാടികളോടെ ആഘോഷിച്ചു. ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ബാലചന്ദ്രൻ നായർ , ഗീത ബാലചന്ദ്രൻ , രാജീവൻ പുറവങ്കര, ധനഞ്ജയൻ തുടങ്ങിയവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. യു.എ.ഇ യിൽ

GlobalMalayalee
റാഷിദ് പൂമാടത്തിന്റെ കുടുംബത്തിന് യു എ ഇ യുടെ പത്ത് വർഷത്തെ ഗോൾഡൻ വിസ

റാഷിദ് പൂമാടത്തിന്റെ കുടുംബത്തിന് യു എ ഇ യുടെ പത്ത് വർഷത്തെ ഗോൾഡൻ വിസ

നിലേശ്വരം : ഗൾഫിലെ മാധ്യമ പ്രവർത്തകനും നിലേശ്വരം ആനച്ചാൽ സ്വദേശിയുമായ റാഷിദ് പൂമാടത്തിന്റെ ഭാര്യ പയ്യന്നൂർ കാറമ്മൽ സ്വദേശി ഫാത്തിമത് സഫീദ, മകൻ അബുദാബി സൺ റൈസ് പ്രൈവറ്റ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി അയ്മൻ അഹമ്മദ്, മകൾ മൂന്നാം വയസ്സുകാരി ദനീൻ മെഹക് എന്നിവർക്ക് യു എ

error: Content is protected !!
n73