നിലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചോയങ്കോട്ടെ കരിങ്ങാട്ട് വീട്ടിൽ കൊട്ടന്റെ മകൻ കെ വി ദിനേശനെയാണ് റെയിൽവേ മുത്തപ്പൻ മഠപ്പുരക്ക് സമീപം കെ എൽ 60 സി 2030 നമ്പർ കാറിന്റെ പിൻസീറ്റിൽ മരിച്ച നിലയിൽ കണ്ടത് Related Posts:മംഗലാപുരത്തേക്ക് ജോലിക്ക് പോയ യുവാവിനെ കാണാനില്ലകാഞ്ഞങ്ങാട്ട് അമ്മയെയും ഭാര്യയേയും വിഷം…കാമുകിയുടെ വീട്ടിലെത്തിയ യുവാവിനെ കാറിൽ…സേവാഭാരതിരാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു.'ലീഗ് തനിച്ച് മത്സരിച്ചാൽ കോൺഗ്രസ് ഗതികേടിലാകും,…എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി:സിപിഐഎമ്മിന്…