The Times of North

Breaking News!

കൊറിയർ ഏജൻസിയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും എട്ടു ലക്ഷം രൂപ തട്ടി   ★  ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മത്സ്യ വില്പന സ്റ്റാൾ ആക്രമിച്ച 11 പേർക്കെതിരെ കേസ്   ★  പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)   ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്

Author: Web Desk

Web Desk

Local
കൊറിയർ ഏജൻസിയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും എട്ടു ലക്ഷം രൂപ തട്ടി

കൊറിയർ ഏജൻസിയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും എട്ടു ലക്ഷം രൂപ തട്ടി

നീലേശ്വരം:കൊറിയർ ഏജൻസിയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും എട്ടു ലക്ഷം രൂപ തട്ടിഎടുത്ത രണ്ടുപേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു ചെറുവത്തൂർ കണ്ണംകുളം സ്വദേശിനെയും നീലേശ്വരം പാലായി ഇടയിൽ കണ്ടെത്തി സുജിത്ത് കുമാറിന്റെ ഭാര്യയുമായ കെ വേണിക്കാണ് പണം നഷ്ടമായത്. വാണിയുടെ പരാതിയിൽ എക്സ്പ്രസ് കൊറിയർ ഏജൻസി എറണാകുളം

Local
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മത്സ്യ വില്പന സ്റ്റാൾ ആക്രമിച്ച 11 പേർക്കെതിരെ കേസ്

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മത്സ്യ വില്പന സ്റ്റാൾ ആക്രമിച്ച 11 പേർക്കെതിരെ കേസ്

തൃക്കരിപ്പൂർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് മത്സ്യ വില്പന സ്റ്റാൾ ആക്രമിക്കുകയും ലോറിയിൽ കൊണ്ടുവന്ന മത്സ്യം ഇറക്കാൻ സമ്മതിക്കാതിരിക്കുകയും ചെയ്ത 11 പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു കണ്ണൂർ ചിറക്കൽ കാട്ടാമ്പള്ളി ഫാത്തിമാസിൽ പി മുഹമ്മദിൻറെ തൃക്കരിപ്പൂർ ബീരിച്ചേരിയിലുള്ള മത്സ്യ വില്പന സ്റ്റാൾ ആക്രമിച്ച വിപിപി ശുഹൈബ്, ഫായിസ്, സമീർ

Local
ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)

ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)

കാഞ്ഞങ്ങാട്‌: സിപിഐ എം ജില്ലാസമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ഫുട്‌ബോൾ, വോളിബോൾ മത്സരങ്ങൾ വെള്ളിയാഴ്‌ച നടക്കും. വൈകിട്ട്‌ അഞ്ചിന്‌ അമ്പലത്തറ വോളി ഗ്രൗണ്ടിലാണ്‌ വോളിബോൾ മത്സരം. ഫുട്‌ബോൾ മത്സരം വൈകിട്ട്‌ നാലരക്ക്‌ ദുർഗ സ്‌കൂൾ ഗ്രൗണ്ടിലും നടക്കും. കബഡി മത്സരം ശനിയാഴ്‌ച രാവിലെ 10ന്‌ പടന്നക്കാട്ടും കോർണർ ഷൂട്ടൗട്ട്‌ ശനിയാഴ്‌ച

Local
പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി 

പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി 

കാഞ്ഞങ്ങാട്:അഞ്ചാം ക്ലാസുകാരനെ കൂട്ടിക്കൊണ്ടു പോകാൻ വന്ന യുവാവിന് സ്കൂൾ മാറിയത് ആശങ്കയും ഭീതിയും ഉണ്ടാക്കി. ഒടുവിൽ പോലീസിന്റെ കൃത്യമായ ഇടപെടലിൽ യുവാവിനെ കണ്ടെത്തുകയും സ്കൂൾ മാറിപ്പോയതാണെന്ന് സത്യം പോലീസ് സ്റ്റേഷനും ശേഷം പൊലിസിനോടൊപ്പം സ്കൂളിലും എത്തി വ്യക്തമാക്കുകയും ചെയ്തു. കാഞ്ഞങ്ങാട് പട്ടണത്തിലെ ഒരു സ്കൂളിലാണ് കഴിഞ്ഞദിവസം ഒരാൾ സ്കൂൾ

Local
യുവാവിനെ കാണാതായി 

യുവാവിനെ കാണാതായി 

നിലേശ്വരം: വീട്ടിൽ നിന്നും പുറത്തേക്ക് പോയ യുവാവിനെ കാണാതായതായി പരാതി. ചായ്യോം കുണ്ടാരത്തെ അജീഷിനെയാണ് (33) കാണാതായത് രണ്ടുദിവസം മുമ്പ് ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽനിന്ന് പുറത്തേക്ക് പോയ അജീഷ് പിന്നീട് തിരിച്ചെത്തിയില്ലെന്ന് സഹോദരൻ നീലേശ്വരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

Local
കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ

കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ

കരിവെള്ളൂർ:എഴുതി കഴിഞ്ഞാൽ കഥയുടെ യഥാർഥ അവകാശികൾ വായനക്കാരാണ്. കഥയെ വ്യത്യസ്തമായ കണ്ണിലൂടെ കാണാനും തള്ളാനും കൊള്ളാനുമുള്ള അവകാശം ഓരോ വായനക്കാരനുമാണ്. പ്രശസ്ത കഥാ കൃത്ത് ടി.പി. വേണു ഗോപാലൻ പറഞ്ഞു. ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതോടെ എഴുത്തും എഴുത്തുകാരനും തമ്മിലുള്ള ബന്ധം അവസാനിക്കുന്നു.അതു പിന്നെ പൂർണ്ണമായും വായനക്കാരൻ്റെ സ്വന്തമാണ്. ഏറ്റവും

Local
രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു

രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു

ചെറുവത്തൂർ :കവി രവി ബന്തടുക്കയുടെ ജീവിതത്താളുകൾ എന്ന കവിതാ സമാഹാരം കാസർകോട് ജില്ലാ സാംസ്‌കാരിക വേദി ചർച്ച ചെയ്തു. ചെറുവത്തൂരിൽ നടന്ന പുസ്തകചർച്ചയിൽ എൻ സുകുമാരൻ വിഷയം അവതരിപ്പിച്ചു. ടി വി വിജയൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി പി ശശിധരൻ, ടി കെ പ്രഭാകരകുമാർ, ടി വി

Others
കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു

കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു

നീലേശ്വരം: കാട്ടിപ്പൊയിലിലെ വി. നാരായണി (78) അന്തരിച്ചു. ഭർത്താവ്: പരേതനായ സി വി കോമൻ. മക്കൾ: ജയശ്രീ, ജയേഷ് (വിമുക്തഭടൻ, കരസേന). മരുമക്കൾ: പ്രകാശൻ സി വി (അത്തിക്കടവ്, ബളാൽ), സ്വാതി (കോത്തായി മുക്ക് പയ്യന്നൂർ) സഹോദരങ്ങൾ: പരേതരായ ചിയ്യേയി (കാട്ടിപ്പൊയിൽ), ചന്തു (മേലാഞ്ചേരി) തമ്പായി( കിണാവൂർ).

Obituary
ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കരിന്തളം: ഗൃഹനാഥനെ വീടിനു സമീപത്തെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നെല്ലിയടുക്കം കക്കോട്ടിലെ കെ ടി കുമാരൻ ( 59 ) നെയാണ് ഇന്നലെ വൈകുന്നേരം വീടിനടുത്ത് റബ്ബർ മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ നീലേശ്വരം ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും അപ്പോഴേക്കും മരണം പെടുകയായിരുന്നു.മൃതദേഹം ജില്ലാ ആശുപത്രി

Local
നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്

നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്

കോട്ടപ്പുറം നാഷണൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ്‌ മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോട്ടപ്പുറം സെവൻസ് സീസൺ 3 ഫുട്ബോൾ ടൂർണമെന്റിൽ പ്രിയദർശിനി ഒഴിഞ്ഞവളപ്പ് ജേതാക്കളായി. എതിരില്ലാത്ത ഒരു ഗോളിന് സ്റ്റണ്ണേഴ്സ് തൈകടപ്പുറത്തിനെയാണ് പരാജയപ്പെടുത്തിയത്. സമാപന ചടങ്ങിൽ ആർക്കോ പാർക്ക്‌ & റിസോർട്ട് മാനേജിങ് ഡയറക്ടർ അബ്ദുൾ റഹീം

error: Content is protected !!
n73