The Times of North

Breaking News!

കാഞ്ഞങ്ങാട് കവ്വായിലെ എച്ച് മനോരമ അന്തരിച്ചു   ★  സ്‌കൂള്‍ കാലത്തെ അച്ചടക്കം ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കും: ജില്ലാ കളക്ടര്‍   ★  റെയിൽവേ സ്റ്റേഷനിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു   ★  കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപക ദിനം ആഘോഷിച്ചു   ★  ബസിടിച്ച് പരിക്കേറ്റ യുവാവ് മരണമരണപെട്ടു   ★  നീലേശ്വരത്തെ ഹോട്ടലുകളിൽ വർധിപ്പിച്ച വിലകുറക്കാൻ ധാരണ   ★  യുവാവ് വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ   ★  കൂട്ടിയിടിച്ച കാർ ദേഹത്ത് പതിച്ച് ബസ്സ് കാത്തുനിൽക്കുകയായിരുന്ന മൂന്നുപേർക്ക് പരിക്ക്   ★  കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വത്സലൻ അന്തരിച്ചു   ★  ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർക്ക് ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്തി പത്രം

Category: Sports

Sports
കോസ്മോസ് സെവൻസ് സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഞായറാഴ്ച

കോസ്മോസ് സെവൻസ് സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഞായറാഴ്ച

നീലേശ്വരം:പള്ളിക്കര കോസ്മോസ് സെവൻസ് 24 ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 18ന് ) വൈകിട്ട് നാലുമണിക്ക് നടക്കും.നീലേശ്വരം ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം റോയൽ ടവേഴ്സിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി ഉദ്ഘാടനം ചെയ്യും. നീലേശ്വരം നഗരസഭ ചെയർമാൻ ടിവി ശാന്ത

Local
കോസ്മോസ് സെവൻസ് സംഘാടകസമിതി രൂപീകരണയോഗം ഇന്ന്

കോസ്മോസ് സെവൻസ് സംഘാടകസമിതി രൂപീകരണയോഗം ഇന്ന്

നിലേശ്വരം: നീലേശ്വരത്ത് സെവൻ ഫുട്ബോളിലെ ആവേശലഹരിയുമായി പള്ളിക്കര കോസ്മോസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് നേതൃത്വം നൽകുന്ന കോസ്മോസ് സെവൻസ് ഫുട്ബോളിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഇന്ന് വൈകിട്ട് 3. 30ന് നടക്കും. നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിലാണ് സംഘാടകസമിതി രൂപീകരണയോഗം നടക്കുക. മുഴുവൻ കായിക പ്രേമികളും

Sports
കോപ്പ അമേരിക്ക ഫൈനലിൽ ലിയോണൽ മെസ്സിക്ക് പരിക്ക്

കോപ്പ അമേരിക്ക ഫൈനലിൽ ലിയോണൽ മെസ്സിക്ക് പരിക്ക്

അത്യന്തം വാശിയോടെ നടക്കുന്ന കോപ്പ അമേരിക്ക ഫൈനലിലെ അർജന്റീന നായകൻ ലിയോണൽ മെസ്സിക്ക് പരിക്കേറ്റു. ഇതേതുടർന്ന് 65ആം മിനിറ്റിൽ മെസ്സിയെ അർജന്റീന പിൻവലിച്ചു. മത്സരം രണ്ടാം പകുതിയിലും സമനിലയിൽ തുടരവെയാണ് മെസ്സിക്ക് പരിക്കേറ്റു പുറത്തു പോകേണ്ടി വന്നത്. ഇതോടെ വിതുമ്പി കരയുകയാണ് മെസ്സിയുടെ ലക്ഷക്കണക്കിന് ആരാധകർ.പരിക്കേറ്റ് പുറത്തേക്ക് പോയ

Sports
നീലേശ്വരത്ത് വീണ്ടും ഫുട്ബോൾ മാമാങ്കം, കോസ്മോസ് സെവൻസ് ഡിസംബറിൽ

നീലേശ്വരത്ത് വീണ്ടും ഫുട്ബോൾ മാമാങ്കം, കോസ്മോസ് സെവൻസ് ഡിസംബറിൽ

കാൽപന്തുകളിയുടെ ഈറ്റില്ലമായ നീലേശ്വരത്ത് വീണ്ടും ഫുട്ബോൾ മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നു. പള്ളിക്കര കോസ്മോസ് സംഘടിപ്പിക്കുന്ന കോസ്മോസ് സെവൻസ് ഡിസംബർ അവസാനവാരത്തിൽ നടക്കും. കോസ്മോസ് സെവൻസിന്റെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടകസമിതി രൂപീകരണ യോഗം ജൂലൈ 21ന് ഞായറാഴ്ച 3 30ന് നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.

Sports
റഗ്ബി ജില്ലാ ടീം സെലക്ഷൻ ട്രയൽ 21 ന്

റഗ്ബി ജില്ലാ ടീം സെലക്ഷൻ ട്രയൽ 21 ന്

നീലേശ്വരം: തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന റഗ്ബി സീനിയർ, ജൂനിയർ ബോയ്സ് & ഗേൾസ് കാസർഗോഡ് ജില്ലാ ടീമീൻ്റെ സെലക്ഷൻ ട്രയൽ 21/5/2024 ന് 3 മണിക്ക് നീലേശ്വരം കടിഞ്ഞിമൂല ഗവൺമെൻ്റ് എൽ പി.സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും . 2006, 2007,2008 ൽ ജനിച്ചവർക്ക് പങ്കെടുക്കാം താൽപര്യമുള്ള കായിക

Sports
വിജയാഘോഷത്തിനിടയിൽ ക്രിക്കറ്റ് താരം മരിച്ചു

വിജയാഘോഷത്തിനിടയിൽ ക്രിക്കറ്റ് താരം മരിച്ചു

കർണാടകയിൽ നിന്നുള്ള ക്രിക്കറ്റ് താരം ഹൊയ്സാല കെ ഹൃ​ദയാഘാതം മൂലം മരിച്ചു. വ്യാഴാഴ്ച്ച ഏയ്ജീസ് സൗത് സോൺ ടൂർണമെന്റ് മാച്ച് കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് മൈതാനത്തുവച്ച് ഹൊയ്സാലയ്ക്ക് ഹ‍ൃദയാഘാതമുണ്ടായത്. ബെം​ഗളൂരുവിലെ ആർ.എസ്.ഐ. ക്രിക്കറ്റ് മൈതാനത്ത് തമിഴ്നാടിനെതിരായി കർണാടക കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. കർണാടകയുടെ വിജയത്തിനുശേഷം ടീമം​ഗങ്ങൾ ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൊയ്സാല കടുത്ത

Sports
ന്യൂസിലന്‍ഡിനെ ബാറ്റിങിനയച്ച് ഇന്ത്യ; സൂര്യകുമാറും ഷമിയും ടീമില്‍

ന്യൂസിലന്‍ഡിനെ ബാറ്റിങിനയച്ച് ഇന്ത്യ; സൂര്യകുമാറും ഷമിയും ടീമില്‍

ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് മല്‍സരത്തില്‍ ബോളിങ് തിരഞ്ഞെടുത്ത് ഇന്ത്യ. ടോസ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനയച്ചു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുന്നത്. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയും ബാറ്റര്‍ സൂര്യകുമാര്‍ യാദവും പ്ലേയിങ് ഇലവനിലേക്ക് എത്തി.

error: Content is protected !!
n73