The Times of North

Breaking News!

കുമ്പള ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു.   ★  "മലയാള ഭാഷ തൻ മാദക ഭംഗി പുളിയില കര മുണ്ടിൽ തെളിഞ്ഞു ": പാലക്കുന്ന് പാഠശാലയിൽ പി.ജയചന്ദ്രന് പ്രണാമമർപ്പിച്ച് സംഗീതാർച്ചന   ★  റെഡ് സ്റ്റാർ ഇടയിലക്കാട് ജേതാക്കളായി   ★  കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ ജില്ലാ സാംസ്‌കാരിക വേദി ആദരിച്ചു   ★  പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; നിലമ്പൂർ ഇനി ഉപതിരഞ്ഞെടുപ്പിലേയ്ക്ക്   ★  എ കെ എസ് ടി യു 28-ാം സംസ്ഥാന സമ്മേളനം സംഘാടക സമിതി ഓഫീസ് തുറന്നു   ★  സിപിഎം ജില്ലാ സമ്മേളനം കായിക ഘോഷയാത്ര നാളെ   ★  നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന പരിപാടികൾ സംഘടിപ്പിച്ചു   ★  സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ ജനുവരി 19ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്
Fashion & Beauty
അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി

കാഞ്ഞങ്ങാട്: അമ്മയുടെ അസുഖം മാറാത്തതിൽ മനംനൊന്ത് മധ്യവയസ്കനായ മകൻ തൂങ്ങിമരിച്ചു. പുല്ലൂർ കൊടവലത്തെ കുഞ്ഞമ്പുവിന്റെ മകൻ കുഞ്ഞിക്കണ്ണൻ ( 60 ) ആണ് കോട്ടച്ചേരി ഐഷാൽ ആശുപത്രിക്ക് സമീപം തുളിച്ചേരിയിലെ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ചത്. ഇന്നലെ വൈകിട്ട് നാലേകാലോടെയാണ് കുഞ്ഞിക്കണ്ണനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലേക്ക്

Health & Wellness
‘കൊവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം’; കോടതിയിൽ തുറന്നു സമ്മതിച്ച് നിര്‍മാതാക്കള്‍

‘കൊവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം’; കോടതിയിൽ തുറന്നു സമ്മതിച്ച് നിര്‍മാതാക്കള്‍

കൊവിഡ് വാക്സിൻ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് പ്രമുഖ മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക. കൊവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനെക. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് അസ്ട്രസെനെക ഈ വാക്‌സിനുകള്‍ വികസിപ്പിച്ചത്. ഇതു രണ്ടും ആഗോള

Tech
‘അടുത്ത പണി യൂട്യൂബിന്’;പുതിയ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്ക്

‘അടുത്ത പണി യൂട്യൂബിന്’;പുതിയ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്ക്

അടുത്ത എതിരാളി യൂട്യൂബ് ആണെന്ന് പ്രഖ്യാപിച്ച് എക്സ് ഉടമ ഇലോൺ മസ്ക്. യൂട്യൂബുമായി മത്സരിക്കുന്നതിന് ഒരു ടിവി ആപ്പ് അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് മസ്ക്. സാംസങ്, ആമസോൺ സ്മാർട് ടിവി എന്നിവയിലാണ് എക്‌സിന്റെ ടിവി ആപ്പ് ആദ്യം എത്തുന്നതെന്ന് ഫോർച്ച്യൂണിന്റെ റിപ്പോർട്ടിൽ പറയുന്നു. യൂട്യൂബിനെ കൂടാതെ ട്വിച്ച് എന്ന വീഡിയോ

International
ഐക്യരാഷ്ട്ര സഭയുമായി ചേർന്ന് ഉപഗ്രഹം വികസിപ്പിക്കാന്‍ ദുബായ് #6

ഐക്യരാഷ്ട്ര സഭയുമായി ചേർന്ന് ഉപഗ്രഹം വികസിപ്പിക്കാന്‍ ദുബായ് #6

ഐക്യരാഷ്ട്രസഭയുടെ ബഹിരാകാശ കാര്യവകുപ്പിന്‍റെ സഹകരണത്തോടെ ഉപഗ്രഹം വികസിപ്പിക്കാൻ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്‍ററിന് നിർദേശം നൽകി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും. ട്വിറ്ററിലൂടെയാണ് ഷെയ്ഖ് ഹംദാൻ ഇക്കാര്യം അറിയിച്ചത്. ബഹിരാകാശമേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് പിഎച്ച്ഐ

error: Content is protected !!
n73