തൈക്കടപ്പുറം ഐസ് പ്ലാന്റിന് സമീപത്തെ ബി.അമീർ (55) അന്തരിച്ചു. ഹോട്ടൽ ജീവനക്കാരനായിരുന്നു. പരേതരായ വടകര മൊയ്തുവിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: നജ്മ. മകൾ: ഹസ്ഫ ഫാത്തിമ. സഹോദരങ്ങൾ: ഇബ്രാഹിം, അഹമ്മദ്, സഫിയ, അസ്മ, ഫാത്തിമ, സുഹ്റ. Related Posts:പുളിക്കാൽ മൊട്ടമ്മൽ അലിയുമ്മ അന്തരിച്ചുഅഴിത്തലയിൽ മത്സ്യ ബന്ധനത്തിനിടയിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചുസംസ്ഥാന വടംവലി കാസർകോട് ജില്ലയ്ക്ക് ഏഴ് മെഡലുകൾസഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ…കോട്ടപ്പുറം ബോട്ട് ടെർമിനലിൽ പുഴയിൽ ഭക്ഷണം നൽകുന്ന…തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു