The Times of North

Breaking News!

എടപ്പാളില്‍ 18കാരനെ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു   ★  മകന്റെ ലഹരി ഉപയോഗം വിലക്കി; അമ്മയെ മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചു   ★  പഴമയും പുതുമയും സംഗമം നടത്തി   ★  മികച്ച വില്ലേജ് ഓഫിസർ ജയപ്രകാശ് ആചാര്യയെ സന്ദേശം ലൈബ്രറി അനുമോദിച്ചു   ★  എ.കെ .പി അവാർഡ് പി.കെ ഗോപിക്ക്   ★  ബഷീര്‍ ആറങ്ങാടി കോണ്‍ഗ്രസ് സംസ്‌കാര സാഹിതി ചെയര്‍മാന്‍   ★  മഹാത്മ ഗാന്ധി കുടുംബ സംഗമം   ★  ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്കാരം മടിക്കൈക്ക്   ★  രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു   ★  നിർധനരെ സഹായിക്കൽ സാമൂഹ്യ ബാധ്യത: എൻ എ നെല്ലിക്കുന്ന് എം.എൽ.എ

പുളിക്കാൽ മൊട്ടമ്മൽ അലിയുമ്മ അന്തരിച്ചു

മടിക്കൈ: പുളിക്കാൽ മൊട്ടമ്മൽ അലിയുമ്മ (64) അന്തരിച്ചു. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: സുഹ്റ, ഷെറീഫ, എം ഹാജിറ ( അധ്യാപിക ബല്ല ഗവ. ഹയർ സെക്കന്ററി സ്കൂൾ), നസീമ. മരുമക്കൾ: ഹമീദ്, സൈനുദീൻ, സൈഫുദീൻ (പ്രിൻസിപ്പൽ ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അജാന്നൂർ), മജീദ്. സഹോദരങ്ങൾ: എം മൊയ്തു, പരേതരായ ആസ്യുമ്മ, മറിയം, മുഹമ്മദ്, അബ്ദുള്ള, ഇബ്രാഹിം.

Read Previous

രാമന്തളി കല്ലേറ്റുംകടവിലെ കാട്ടൂർ സാവിത്രി അമ്മ അന്തരിച്ചു

Read Next

യുജിസി കരട് ചട്ടങ്ങൾ പിൻവലിക്കണം: എസ് എഫ് ഐ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73