തൈക്കടപ്പുറം ഐസ് പ്ലാന്റിന് സമീപത്തെ ബി.അമീർ (55) അന്തരിച്ചു. ഹോട്ടൽ ജീവനക്കാരനായിരുന്നു. പരേതരായ വടകര മൊയ്തുവിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: നജ്മ. മകൾ: ഹസ്ഫ ഫാത്തിമ. സഹോദരങ്ങൾ: ഇബ്രാഹിം, അഹമ്മദ്, സഫിയ, അസ്മ, ഫാത്തിമ, സുഹ്റ. Related Posts:കാഞ്ഞങ്ങാട്ട് ഹോട്ടൽ മുറിയിൽ മടിക്കൈ സ്വദേശി യുവാവ്…ബഷീർ ആറങ്ങാടിയുടെ പിതാവ് കെ മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചുസംസ്ഥാന വടംവലി കാസർകോട് ജില്ലയ്ക്ക് ഏഴ് മെഡലുകൾമെയ് ദിന റാലിയും പൊതു സമ്മേളനവും നടത്തിതൈക്കടപ്പുറം സീ റോഡിലെ ഇബ്രാഹിം മാവിലാടം അന്തരിച്ചു.തൈക്കടപ്പുറം കോളനി റോഡിന് സമീപത്തെ വി.വി.കുഞ്ഞമ്പു…