വേലിക്കോത്ത് ഇബ്രാഹിം കുട്ടി ഹാജി അന്തരിച്ചു
കരിന്തളം: ഭീമനടി പാങ്കയം സ്വദേശിയും കാലിച്ചാമരം താമസക്കാരനുമായ വേലിക്കോത്ത് ഇബ്രാഹിം കുട്ടി ഹാജി (72 ) അന്തരിച്ചു. ഭാര്യമാർ : ഷെരിഫ. നബീ സ. മക്കൾ: റഫീക്ക് ഗ്രൾഫ് | ഫാത്തിമ. നു സ്രത്ത് . ബാസ്മ . അബ്ദുൾ റഹിമാൻ (ഖത്തർ . റസീന. റംഷിദ് (കൊറിയ)