കരിവെള്ളൂർ ആണൂരിലെ പി വി വിജയകുമാർ (55) അന്തരിച്ചു. പയ്യന്നൂർ തെക്കേമണ്ഡലത്തെ പരേതരായ കെ കുഞ്ഞിരാമന്റെയും പി പത്മിനിയുടെയും മകനാണ്.ഭാര്യ: പി വി ലത. സഹോദരങ്ങൾ: ജ്യോതി (കാഞ്ഞങ്ങാട്), ജയകുമാർ (ലേറ്റസ്റ്റ് കാഞ്ഞങ്ങാട്). Related Posts:മടയമ്പത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചുഭർതൃമതിയെ കാണാതായിവി പി ദാമോദരൻ പണിക്കർ അന്തരിച്ചുപയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ പാഴ്സൽ സർവ്വീസ്…പയ്യന്നൂർ ക്രൈംസ്ക്വാഡിന് ചേമ്പർ ഓഫ് കൊമേഴ്സിന്റെ ആദരവ് നാളെപറവകൾക്ക് തണ്ണീർകുടം ഒരുക്കി പയ്യന്നൂർ പോലീസ്