കരിവെള്ളൂർ ആണൂരിലെ പി വി വിജയകുമാർ (55) അന്തരിച്ചു. പയ്യന്നൂർ തെക്കേമണ്ഡലത്തെ പരേതരായ കെ കുഞ്ഞിരാമന്റെയും പി പത്മിനിയുടെയും മകനാണ്.ഭാര്യ: പി വി ലത. സഹോദരങ്ങൾ: ജ്യോതി (കാഞ്ഞങ്ങാട്), ജയകുമാർ (ലേറ്റസ്റ്റ് കാഞ്ഞങ്ങാട്). Related Posts:വി.എം. ദാമോദരൻ മാസ്റ്റർ അന്തരിച്ചുവി പി ദാമോദരൻ പണിക്കർ അന്തരിച്ചുനാടകകൃത്തിന്റെ സാന്നിദ്ധ്യത്തിൽ 'നാട്ടിലെ പാട്ട്'…പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ പാഴ്സൽ സർവ്വീസ്…കെ പി കാസർകോടിനെ സ്നേഹിച്ച നേതാവ്പറവകൾക്ക് തണ്ണീർകുടം ഒരുക്കി പയ്യന്നൂർ പോലീസ്