നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് പ്രതിഷ്ഠാദിനവും തെയ്യം കെട്ട് മഹോത്സവവും ഏപ്രിൽ 9, 10 തീയതികളിൽ
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് പ്രതിഷ്ഠാദിന ആഘോഷവും തെയ്യം കെട്ട് മഹോത്സവവും ഏപ്രിൽ 9, 10 തീയതികളിൽ നടക്കും. പ്രതിഷ്ഠാദിനമായ 9 ന് രാവിലെ 8 മണിക്ക് മഹാഗണപതി ഹോമം, 9 മണി മുതൽ വിശേഷാൽ പൂജകൾ. 12 മണിക്ക് അന്നദാനം. രാത്രി 7 മണിക്ക് തെയ്യം കൂടൽ.