സിപിഎം നീലേശ്വരം ഏരിയ സമ്മേളനത്തിൽ മത്സരം
കോട്ടപ്പുറത്ത് നടന്നുവരുന്ന സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിൽ മത്സരം. ഔദ്യോഗിക പാനലിനെതിരെ പിവി ശൈലേഷ് ബാബു, പി മനോഹരൻ, എ ആർ രാജു, കെ ഉണ്ണി നായർ എന്നിവരാണ് മത്സരിക്കുന്നത്.
കോട്ടപ്പുറത്ത് നടന്നുവരുന്ന സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിൽ മത്സരം. ഔദ്യോഗിക പാനലിനെതിരെ പിവി ശൈലേഷ് ബാബു, പി മനോഹരൻ, എ ആർ രാജു, കെ ഉണ്ണി നായർ എന്നിവരാണ് മത്സരിക്കുന്നത്.
പരിശോധനയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച ലാബ് ഉടമ അറസ്റ്റിൽപരിശോധനയ്ക്ക് എത്തിയ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ദേഹത്ത് കയറിപ്പിടിച്ച് മാനഭംഗപ്പെടുത്തിയ ലബോറട്ടറി ഉടമയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. നീലേശ്വരം കോൺവെൻറ് ജംഗ്ഷനിലെ ശ്രീകാന്ത് മെഡിക്കൽസ് ഉടമ ശ്രീകാന്തിനെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ലാബിൽ പരിശോധനയ്ക്ക്
തൃശ്ശൂർ: തൃശ്ശൂർ നാട്ടികയിൽ നിയന്ത്രണം വിട്ട ലോറി ഉറങ്ങിക്കിടന്നവരിലേക്ക് പാഞ്ഞു കയറി അഞ്ച് നാടോടികൾ മരണപ്പെട്ടു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപെടുന്നു. കാളിയപ്പൻ(50), നാഗമ്മ(39), ബംഗാഴി(20), ജീവൻ(4), മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്. ഏഴ് പേർക്ക് ഗുരുതരമായി പരുക്കേറ്റുപരുക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാട്ടിക ജെകെ തീയറ്ററിനടുത്താണ്

നീലേശ്വരം തട്ടച്ചേരി കോട്ടവളപ്പിൽ വിജയൻ 54 ആണ് ഭാര്യക്കും മക്കൾക്കും വിഷം കൊടുത്തശേഷം തൂങ്ങിമരിച്ചത് വിഷം അകത്തു ചെന്ന് ഗുരുതരാവസ്ഥയായ ഭാര്യ മടിക്കൈപൂത്തക്കാലിലെ ലക്ഷ്മി, മക്കളായ ലയന 18 വിശാൽ 16 എന്നിവരെ മംഗലാപുരം കെഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.ഭാര്യക്കും മക്കൾക്കും വിജയൻ
, കളഞ്ഞു കിട്ടിയ മാല ഉടമസ്ഥയ്ക്ക് നൽകി യുവതി മാതൃകയായി.ചെറുവത്തൂർ സപ്ലൈകോ പരിസരത്ത് നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണമാല ചീമേനി നിടുംബ സ്വദേശിനിയായ ടി. കെ ശ്രുതി ചീമേനി പോലീസ് സ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ മാലയുടെ ഉടമയായ അച്ചാംതുരുത്തിയിലെ സജിനിയെ കണ്ടെത്തി.തുടർന്ന് പോലീസ് സ്റ്റേഷനിൽ വച്ച്
നീലേശ്വരം: നീണ്ട ഇടവേളക്ക് ശേഷം നീലേശ്വരം രാജസ് ഹയർ സെക്കൻ്ററി സ്കൂൾ "ഒളിമ്പിക്സ് അത്ലറ്റിക് മൽസരങ്ങൾ നടന്നു കൂടുതൽ ദൂരം - വേഗം ഉയരങ്ങൾ കണ്ടെത്തുന്നതിനായി രാജാസിലെ 200 ലധികം കായിക താരങ്ങൾ മൽസരത്തിൽ പങ്കെടുത്തു. നീലേശ്വരം പൊലീസ് ഇൻസ്പക്ടർ നിബിൻ ജോയ് മൽസരങ്ങൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ
നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റ ആഭിമുഖ്യത്തിൽ കർഷക ദിനം മുതിർന്ന ജൈവകർഷകൻ ഈയ്യക്കാട് രാഘവനെ പൊന്നാട നൽകി ആദരിച്ച് കൊണ്ട് ആഘോഷിച്ചു. പിടിഎ പ്രസിഡണ്ട് വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. യോഗത്തിൽ പി ടി എ വൈസ് പ്രസിഡന്റ് രഘു കെ,
നീലേശ്വരം കിഴക്കൻ കൊഴുവൽ കോറോത്ത് തറവാട്ടിലെ രാമായണ മാസാചരണം സമാപിച്ചു. രാമായണ പാരായണം നിർവഹിച്ച രമണി സുരേന്ദ്രന് തറവാട് കാരണവർ കുഞ്ഞിക്കണ്ണൻ നായർ ദക്ഷിണ സമ്മാനിച്ചു. തറവാട്ടിലെ മുതിർന്ന അംഗങ്ങളായ സുലോചന അമ്മ പൊന്നാട അണിയിച്ചു. നാരായണി അമ്മ ഉപഹാരം നൽകി. തറവാട് ട്രസ്റ്റ് ചെയർമാൻ കെ. ഗോവർധൻ