ഇടപാടുകാരുടെ സൗകര്യാർത്ഥം നിലേശ്വരം സർവ്വീസ് സഹകരണ ബാങ്കിൽ 30.03.2024 (ശനി), 31.03 2024 (ഞായർ) എന്നീ ദിവസങ്ങളിൽ എല്ലാവിധ ബാങ്കിംഗ് ഇടപാടുകളും ഉണ്ടായിരിക്കും. 01.04.2024ന് തിങ്കളാഴ്ച ഇടപാട് ഉണ്ടായിരിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു Related Posts:കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ്…സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട്…നീലേശ്വരം സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി ആരംഭിച്ചുനീലേശ്വരം തളിയില്‍ ശ്രീ നീലകണ്ഠേശ്വര…സമയക്രമീകരണവും ഫലംകണ്ടില്ല; ഇ പോസ് സംവിധാനം…മംഗലാപുരം റൂട്ടിൽ ട്രെയിനുകൾക്ക് നിയന്ത്രണം