നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാവ് കാറിൽ മരിച്ച നിലയിൽ
നിലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചോയങ്കോട്ടെ കരിങ്ങാട്ട് വീട്ടിൽ കൊട്ടന്റെ മകൻ കെ വി ദിനേശനെയാണ് റെയിൽവേ മുത്തപ്പൻ മഠപ്പുരക്ക് സമീപം കെ എൽ 60 സി 2030 നമ്പർ കാറിന്റെ പിൻസീറ്റിൽ മരിച്ച നിലയിൽ കണ്ടത്