The Times of North

Breaking News!

തെങ്ങിന് തടം മണ്ണിന് ജലം പദ്ധതിക്ക് തുടക്കമായി    ★  ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനത്തെ ആദരിച്ചു   ★  ദേശീയ കബഡി താരത്തിന്റെ മരണം: ഭർത്താവിന് 9 വർഷവും അമ്മയ്ക്ക് ഏഴ് വർഷവും കഠിനതടവും ഒരു ലക്ഷം വീതം പിഴയും   ★  ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് പിഞ്ചുകുഞ്ഞു മരിച്ചു   ★  കല്ലിങ്കാൽ സിറാജുൽ ഹുദാ മദ്രസ്സയുടെ നേതൃത്വത്തിൽ മിലാദ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.   ★  സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു   ★  കിഴക്കൻ കൊഴുവൽ എൻ.എസ്. എസ് ഓണാഘോഷം സംഘടിപ്പിച്ചു.   ★  പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം   ★  സ്കോർപിയോ കാറിൽ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ   ★  വിശ്വകർമദിനം ആഘോഷിച്ചു 

വാഹനാപകടത്തിൽ പയ്യന്നൂർ സ്വദേശിയായ യുവ ഡോക്ടർ മരണപ്പെട്ടു

പയ്യന്നുർ: ചണ്ഡീഗഡിലേക്കുള്ള യാത്രക്കിടെ ഉണ്ടായ കാറപകടത്തിൽ പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ ഡോ. മിഥുൻ മധുസൂദനൻ മരണപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മിഥുൻ എയിംസിൽ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്.ബട്ടിൻഡ എയിംസിലെ എം എസ് സർജറി വിദ്യാർത്ഥിയായിരുന്നു.
ഭാര്യ: ഡോ : ഉത്തര ( ചണ്ഡീഗഡ് പി ജി സെൻറർ ) അച്ഛൻ: കെ കെ മധുസൂദനൻ ( റിട്ട. കെ എസ് എഫ് ഇ ) അമ്മ: ടി എ ഗീത സഹോദരി: നമിത മനോജ് .
മൃതദേഹം ഞായറാഴ്ച്ച രാവിലെ 8.30 ന് മഹാദേവ ഗ്രാമത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം വീട്ടിലേക്ക് കൊണ്ടു പോയി 10 മണിക്ക് മഹാദേവ ഗ്രാമം സ്മൃതിയിൽ സംസ്കരിക്കും

Read Previous

കേരളത്തിൻ്റെ ആവശ്യങ്ങൾക്കൊപ്പമെന്ന് പ്രധാനമന്ത്രി; നാശനഷ്ടങ്ങളുടെ വിശദമായ കണക്ക് സമർപ്പിക്കാൻ കേരളത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം

Read Next

ബ്രിസ്റ്റാളിൽ സമൂഹ രാമായണ പാരായണ യജ്ഞം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!