തെക്കെ മാണിയാട്ട് അംഗണവാടി വാർഷികം ആഘോഷിച്ചു
തൃക്കരിപ്പൂർ:തെക്കെ മാണിയാട്ട് അംഗൺവാടി വാർഷികാഘോഷം പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി. പ്രസന്നകുമാരി ഉൽഘാടനം ചെയ്തു. പഞ്ചാ.മെമ്പർ രവീന്ദ്രൻ മാണിയാട്ട് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം. മനു, ബ്ലോക്ക് പഞ്ചായത്തംഗം എം.വി. സുജാത , തൃക്കരിപ്പൂർ പഞ്ചായത്തംഗം കെ.വി. കാർത്തായനി , ഐസിട