The Times of North

Breaking News!

കുമ്പള ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു.   ★  "മലയാള ഭാഷ തൻ മാദക ഭംഗി പുളിയില കര മുണ്ടിൽ തെളിഞ്ഞു ": പാലക്കുന്ന് പാഠശാലയിൽ പി.ജയചന്ദ്രന് പ്രണാമമർപ്പിച്ച് സംഗീതാർച്ചന   ★  റെഡ് സ്റ്റാർ ഇടയിലക്കാട് ജേതാക്കളായി   ★  കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ ജില്ലാ സാംസ്‌കാരിക വേദി ആദരിച്ചു   ★  പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; നിലമ്പൂർ ഇനി ഉപതിരഞ്ഞെടുപ്പിലേയ്ക്ക്   ★  എ കെ എസ് ടി യു 28-ാം സംസ്ഥാന സമ്മേളനം സംഘാടക സമിതി ഓഫീസ് തുറന്നു   ★  സിപിഎം ജില്ലാ സമ്മേളനം കായിക ഘോഷയാത്ര നാളെ   ★  നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന പരിപാടികൾ സംഘടിപ്പിച്ചു   ★  സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ ജനുവരി 19ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്

മകളെ അംഗൻവാടിയിൽവിട്ട് മടങ്ങുമ്പോൾ സ്കൂട്ടിയിൽ ടിപ്പർ ലോറി ഇടിച്ച് യുവതി മരിച്ചു

ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയിൽ കഴിയുകയായിരുന്നു യുവതി മരിച്ചു. തളിപ്പറമ്പ് എട്ടാമൈലിലെ ബിജുവിന്റെ ഭാര്യ പ്രജിഷ (25)യാണ് ഇന്ന് പുലർച്ചെ മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ പെരുങ്ങൂർ ഗോപാലൻ സ്മാരക വായനയ്ക്ക് വായനശാലയ്ക്ക് സമീപത്താണ് അപകടം. മകൾ അലൈനയെ അംഗനവാടിയിൽ വിട്ട് സ്കൂട്ടറിൽ മടങ്ങുന്നതിനിടയിലായിരുന്നു അപകടം.പാവന്നൂർ മൊട്ടയിലെ അക്ഷയ കേന്ദ്രം ജീവനക്കാരിയാണ് പ്രജിഷ

Read Previous

ഛത്തീസ്ഗഢിൽ സുരക്ഷസേന 29 മാവോയിസ്റ്റുകളെ വധിച്ചു

Read Next

വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്ത സി ഐ തൂങ്ങിമരിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73