The Times of North

Breaking News!

പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം

വേളൂരിലെ പി ലക്ഷ്മികുട്ടിയമ്മ അന്തരിച്ചു

കരിന്തളം: വേളൂരിലെ പി ലക്ഷ്മികുട്ടിയമ്മ. (90 ) അന്തരിച്ചു. ഭർത്താവ് പരേതനായ നാരായണ പൊതുവാൾ. മക്കൾ: പി ഉഷ, പി മുകുന്ദൻ, പി അനന്തൻ (ബേക്കറി കരിന്തളം) പി രത്നാവതി,പരേതരായ കമലാക്ഷൻ , ലീല.മരുമക്കൾ;ജയൻ മണിയറ (ചെറുവത്തൂർ), ശ്യാമള (ഹരിതകർമ്മസേന കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി), പുരുഷോത്തമൻ (ചിമ്മത്തോട്), ദീപ (ചാമക്കുഴി) സൗമിനി ( ചെറുവത്തൂർ) സഹോദരങ്ങൾ: മാധവൻ നായർ, ബാലകൃഷ്ണൻ നായർ, കമലാക്ഷി, പത്മാവതി പരേതയായ കാർത്ത്യായനി.

Read Previous

ദേശഭക്തിഗാനാലാപന മത്സരം സംഘടിപ്പിക്കും

Read Next

ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ ഓണാഘോഷം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73