നരിമാളം കാരിമൂലയിലെ കെ ലീല (54) അന്തരിച്ചു.(ചായ്യോം ദിനേശ് ബീഡി ബ്രാഞ്ചിലെ മുൻ തൊഴിലാളിയാണ്). ഭർത്താവ്: പരേതനായ പി പി രാമചന്ദ്രൻ. മക്കൾ: അഖിൽ (ഗൾഫ്), അതുൽ. മരുമകൾ: നയന (ഏറ്റു കുടുക്ക – ചീമേനി). സഹോദരങ്ങൾ: രത്നാവതി, നാരായണൻ, സുധാകരൻ. Related Posts:മടിക്കൈ സ്വദേശിയായ യുവാവ് ചീമേനിയിൽ തൂങ്ങിമരിച്ചുതൊഴിലാളി സംഗമം സംഘടിപ്പിച്ചുവേളൂരിലെ പി ലക്ഷ്മികുട്ടിയമ്മ അന്തരിച്ചുകാരിമൂലയിലെ കെ.കുഞ്ഞികൃഷ്ണൻ ആചാരി അന്തരിച്ചുസ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന…യാത്രയയപ്പ് നൽകി