The Times of North

Breaking News!

സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.

Category: Obituary

Obituary
നോമ്പ് വിഭവങ്ങൾ വാങ്ങി വരികയായിരുന്ന യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

നോമ്പ് വിഭവങ്ങൾ വാങ്ങി വരികയായിരുന്ന യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

കള്ളാറില്‍ ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. കള്ളാറിലെ അഷ്‌റഫ്-ജമീല ദമ്പതികളുടെ മകനായ അഷ്‌കര്‍ (21) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കള്ളാര്‍ മുസ്ലീം ജമാ അത്ത് പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. നോമ്പ് വിഭവങ്ങളും വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഷ്കർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീട്ടുമതിലില്‍

ബഷീർ ആറങ്ങാടിയുടെ പിതാവ് കെ മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

  മതപണ്ഡിതനും മദ്രസ അധ്യാപകനുമായ ആറങ്ങാടിയിലെ ഹാജി കെ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാർ (75) അന്തരിച്ചു. ഭാര്യ: നഫീസ. മക്കൾ: ഇസ്മയിൽ അബ്ദുൾ റഹ്മാൻ (അബുദാബി), ബഷീർ ആറങ്ങാടി (കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് മുൻ സെക്രട്ടറി, മലബാർ വാർത്ത മാനേജിംഗ് എഡിറ്റർ), അബ്ദുൽ റഷീദ് (കുവൈത്ത്), ബീഫാത്തിമ, ഹാജിറ,

Obituary
ബളാംതോട്  തെക്കേകോട്ടയിൽ പി സുലോചന  അന്തരിച്ചു.

ബളാംതോട് തെക്കേകോട്ടയിൽ പി സുലോചന അന്തരിച്ചു.

ബളാംതോട് മുന്തൻ്റെ മൂല തെക്കേകോട്ടയിൽ പി സുലോചന ( 67 ) അന്തരിച്ചു. ബളാംതോട് ക്ഷീരോല്പാദക സഹകരണ സംഘം മുൻ ഡയറക്ടർ ആയിരുന്നു. ഭർത്താവ്: ഗോപാലകൃഷ്ണൻ നായർ. മക്കൾ: ഷൈലജ,കവിത ( സെക്രട്ടറി പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം ). മരുമക്കൾ: സതീഷ് കുമാർ, ബാലചന്ദ്രൻ.

Obituary
മുൻ കോൺഗ്രസ് നേതാവ് ടി കുഞ്ഞിരാമൻ അന്തരിച്ചു

മുൻ കോൺഗ്രസ് നേതാവ് ടി കുഞ്ഞിരാമൻ അന്തരിച്ചു

നീലേശ്വരം: ബസ് സ്റ്റാന്റിൽ ശ്രീകൃഷ്ണ ലോട്ടറി സ്റ്റാൾ നടത്തിയിരുന്ന ചാത്തമത്ത്‌ സ്വദേശി കാഞ്ഞങ്ങാട് സൗത്തിലെ ടി.കുഞ്ഞിരാമൻ (77) അന്തരിച്ചു. നീലേശ്വരം മണ്ഡലം കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റും കർഷക കോൺഗ്രസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: കോയിത്താറ്റിൽ നാരായണി. മക്കൾ: പ്രദീപ് കുമാർ ( ദുബായ്), പ്രശാന്ത് കുമാർ ശ്രീകൃഷ്ണ ലോട്ടറി

Obituary
സുധീർ മാടക്കത്തിന്റെ പിതാവ് അന്തരിച്ചു

സുധീർ മാടക്കത്തിന്റെ പിതാവ് അന്തരിച്ചു

പ്രശസ്ത മജീഷ്യൻ സുധീർ മാടക്കത്തിന്റെ പിതാവ് നീലേശ്വരം എൻ എസ് എസ് സി ബാങ്ക് റോഡിലെ മാട്ടുമ്മൽ കുഞ്ഞിരാമൻ( 94) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പത്മിനി. മറ്റുമക്കൾ: പൂർണിമ (മയിച്ച), ജയചന്ദ്രൻ ( ലക്ചറർ നിത്യാനന്ദ പോളി കാഞ്ഞങ്ങാട്)

Obituary
ചികിത്സയിലായിരുന്ന കെ എസ് ആർ ടി സി ബസ് ഡ്രൈവർ മരിച്ചു

ചികിത്സയിലായിരുന്ന കെ എസ് ആർ ടി സി ബസ് ഡ്രൈവർ മരിച്ചു

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കെ എസ് ആർ ടി സി ബസ് ഡ്രൈവർ മരിച്ചു. ഇരിട്ടി കാക്കയങ്ങാട് സ്വദേശിയും പിലിക്കോട് താമസക്കാരനുമായ പ്രമോദ് കുമാർ (52) ആണ് മരിച്ചത്.കെ എസ് ആർ ടി സി കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവറായിരുന്നു. ഇന്ന് രാവിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ചികിത്സക്കിടെ ആണ്

Obituary
വി ജാനകിയമ്മ (86) അന്തരിച്ചു

വി ജാനകിയമ്മ (86) അന്തരിച്ചു

നീലേശ്വരം പള്ളിക്കര വിനായകയിൽ വി ജാനകിയമ്മ (86) അന്തരിച്ചു. മക്കൾ: രമ (ഏഴിലോട്), രവി (ഉഷ സ്വീയിങ്ങ് മെഷീൻ, കാസർകോട്) രാജൻ (IFS, റിട്ട.ഡി എഫ് ഓ തൃശ്ശൂർ), റീജ (കുവൈറ്റ്), മരുമക്കൾ: പി.വി.ദാമോദരൻ, സുജാത രവീന്ദ്രൻ, ജമുന രാജൻ, എ.വി.പ്രഭാകരൻ (കുവൈത്ത്) .

Obituary
പനയന്തട്ട ശ്രീദേവിയമ്മ അന്തരിച്ചു

പനയന്തട്ട ശ്രീദേവിയമ്മ അന്തരിച്ചു

ചീമേനി ഈയ്യക്കാട്ട് മഠം പനയന്തട്ട ശ്രീദേവി അമ്മ(85) അന്തരിച്ചു. മക്കൾ : ഉണ്ണികൃഷ്ണൻ, വിമല, പ്രമീള, സദാനന്ദൻ, മുരളി. മരുമക്കൾ : ഗോപാലൻ , ശശി, രാജശ്രീ, ഷീബ, ഭാനുമതി. സഹോദരങ്ങൾ : നാരായണി, സൗദാമിനി, പദ്മവതി, പരേതയായ ഓമന, രാജഗോപാൽ.

Obituary
സിനിമ വിതരണ ഏജൻസി പ്രതിനിധി താമസസ്ഥലത്ത് മരിച്ചനിലയിൽ

സിനിമ വിതരണ ഏജൻസി പ്രതിനിധി താമസസ്ഥലത്ത് മരിച്ചനിലയിൽ

സിനിമ വിതരണ ഏജൻസി പ്രതിനിധിയെ തിയേറ്ററിനോട് ചേർന്ന താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കരിന്തളം കുമ്പളപ്പള്ളിയിലെ പാലങ്കി വീട്ടിൽ സുകുമാരൻ (58) നെയാണ് കഴിഞ്ഞ ദിവസം മുള്ളേരിയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കാണപ്പെട്ടത്. പരേതനായ കണ്ണൻ്റെയും പി കുഞ്ഞിപ്പെണ്ണിൻ്റെയു മകനാണ്. ഭാര്യ; എൻ സ്വപ്ന. മക്കൾ: പി തുഷാര (ബയോമെഡിക്കൽ

Local
ഡ്രൈവർ വാഹനത്തിനകത്ത് മരിച്ച നിലയിൽ

ഡ്രൈവർ വാഹനത്തിനകത്ത് മരിച്ച നിലയിൽ

നീലേശ്വരത്തെ ആദ്യകാല ഓട്ടോ,ടാക്സി ഡ്രൈവർ ചിറപ്പുറത്തെ എ.മൊയ്തു( 51)വിനെ ഓട്ടോ ടെമ്പോയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി വൈകിയും വീട്ടിൽ എത്താത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് പാലക്കാട്ട് ചീർമ്മക്കാവിനടുത്ത് വാഹനത്തിൻ്റെ ഉള്ളിൽ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നൂ. നീലേശ്വരത്തെ ആദ്യകാല സൈക്കിൾ ഷോപ്പ് ഉടമ

error: Content is protected !!
n73