The Times of North

ബഷീർ ആറങ്ങാടിയുടെ പിതാവ് കെ മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

 

മതപണ്ഡിതനും മദ്രസ അധ്യാപകനുമായ ആറങ്ങാടിയിലെ ഹാജി കെ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാർ (75) അന്തരിച്ചു.

ഭാര്യ: നഫീസ. മക്കൾ: ഇസ്മയിൽ അബ്ദുൾ റഹ്മാൻ (അബുദാബി), ബഷീർ ആറങ്ങാടി (കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് മുൻ സെക്രട്ടറി, മലബാർ വാർത്ത മാനേജിംഗ് എഡിറ്റർ), അബ്ദുൽ റഷീദ് (കുവൈത്ത്), ബീഫാത്തിമ, ഹാജിറ, സക്കീന, ഫൗസിയ. മരുമക്കൾ: റുഖിയ, അസ്മ, മുബീന, ഷംസുദ്ദീൻ അരയി, റഫീഖ് ആറങ്ങാടി, അബൂബക്കർ കന്നാടം, സലിം അട്ടേങ്ങാനം. സഹോദരങ്ങൾ: അഹമ്മദ് കുഞ്ഞി ഹാജി, നഫീസ ഉമ്മാലി, റുഖിയ, പരേതരായ അബൂബക്കർ നിലാങ്കര, ഐസബി, ഫാത്തിബി,

കബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് ആറങ്ങാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ

Read Previous

സംസ്ഥാന കേരളോത്സവം: വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി സർഗവേദിക്ക് ഓവറോൾ മൂന്നാം സ്ഥാനം

Read Next

‘ബ്യൂട്ടിപാര്‍ലറില്‍ കയറി പൗഡറും പൂശി ഫോട്ടോയെടുത്ത് നടപ്പാണ്’; ഡീൻ കുര്യാക്കോസിനെതിരെ വ്യക്തി അധിക്ഷേപവുമായി എം എം മണി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73