The Times of North

Breaking News!

ടിപ്പറിൽ കടത്തിയ പുഴമണൽ പിടികൂടി   ★  എക്സൈസിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം തട്ടി,സച്ചിത റൈക്കെതിരെ വീണ്ടും കേസ്   ★  നടന്നുപോവുകയായിരുന്ന രണ്ട് യുവാക്കളെ കാറിടിച്ച് പരിക്കേൽപ്പിച്ചു   ★  സിനിമ നാടകനടൻ ചെറുവത്തൂരിലെ ടി പി കുഞ്ഞി കണ്ണൻ അന്തരിച്ചു   ★  കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു   ★  പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി അമ്പലത്തിന് സമീപത്തെ ഇടയിലാണം വീട്ടിൽ അനിത അന്തരിച്ചു   ★  ഉദുമ പളളം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു   ★  റിട്ട. അധ്യാപകനും വ്യാപാരി നേതാവുമായിരുന്ന പി.കെ. രാഘവൻ അന്തരിച്ചു   ★  അമ്മയുടെ മരണം:റിമാന്റിൽ കഴിയുന്ന മകനെതിരെ കൊലകുറ്റം ചുമത്തും   ★  നീലേശ്വരം വെടിക്കെട്ട് അപകടം: മൂന്ന് പ്രതികൾക്ക് ജാമ്യം

ചികിത്സയിലായിരുന്ന കെ എസ് ആർ ടി സി ബസ് ഡ്രൈവർ മരിച്ചു

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കെ എസ് ആർ ടി സി ബസ് ഡ്രൈവർ മരിച്ചു. ഇരിട്ടി കാക്കയങ്ങാട് സ്വദേശിയും പിലിക്കോട് താമസക്കാരനുമായ പ്രമോദ് കുമാർ (52) ആണ് മരിച്ചത്.കെ എസ് ആർ ടി സി കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവറായിരുന്നു. ഇന്ന് രാവിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ചികിത്സക്കിടെ ആണ് മരണം.

ജയമഞ്ജുള യാണ് ഭാര്യ. സഹോദരങ്ങൾ : പ്രദീപൻ, പ്രകാശൻ, പ്രമീള, പ്രീതി, പ്രസീജ. പരേതനായ ഗോവിന്ദൻ നമ്പ്യാരുടെയും ശ്രീദേവിയുടെയും മകനാണ്. ഒരുമാസം മുമ്പാണ് പിതാവ് മരണപെട്ടത്.

Read Previous

കേരളത്തില്‍ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ

Read Next

സുധീർ മാടക്കത്തിന്റെ പിതാവ് അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73