നീലേശ്വരം :അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. ചായ്യോത്ത് കാരി മൂലയിലെ ബാലൻ്റെ മകൾ അശ്വതി (34) ആണ് മരിച്ചത്. ഭർത്താവ്:ജിതിൻ (പേരാവൂർ). മക്കൾ: സൂര്യഗായത്രി, സൂര്യദേവ്. സഹോദരങ്ങൾ: അനുമോദ് , അനീഷ് . Related Posts:കാരിമൂലയിലെ കെ.കുഞ്ഞികൃഷ്ണൻ ആചാരി അന്തരിച്ചുപനി ബാധിച്ച് യുവതി മരണപ്പെട്ടുപൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്ണൻ അന്തരിച്ചുഅസുഖത്തെ തുടർന്ന് വിദ്യാർത്ഥിനി മരണപെട്ടുബങ്കളം കാനത്ത് മൂലയിലെ കെ എം കുഞ്ഞിക്കണ്ണൻ അന്തരിച്ചുഅസുഖത്തെ തുടർന്ന് ആറു വയസ്സുകാരൻ മരണപ്പെട്ടു