നീലേശ്വരം :അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. ചായ്യോത്ത് കാരി മൂലയിലെ ബാലൻ്റെ മകൾ അശ്വതി (34) ആണ് മരിച്ചത്. ഭർത്താവ്:ജിതിൻ (പേരാവൂർ). മക്കൾ: സൂര്യഗായത്രി, സൂര്യദേവ്. സഹോദരങ്ങൾ: അനുമോദ് , അനീഷ് . Related Posts:അസുഖത്തെ തുടർന്ന് പതിനാലുകാരൻ മരണപ്പെട്ടുവിഷം കഴിച്ചു ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി…അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന എ.എസ് ഐ മരണപ്പെട്ടുകാരിമൂലയിലെ കെ.കുഞ്ഞികൃഷ്ണൻ ആചാരി അന്തരിച്ചുഅസുഖത്തെ തുടർന്ന് ആറു വയസ്സുകാരൻ മരണപ്പെട്ടുമുൻ കെ എസ് ടി എ നേതാവ് ചായ്യോത്തെ ദാമോദരൻ മാസ്റ്റർ…