The Times of North

Breaking News!

വാഹനാപകടത്തിൽ പരിക്കേറ്റ നീലേശ്വരം തെരു റോഡിലെ വിജി ഹെയർ ഡ്രസസ് ഉടമ കെ.പി. വിദ്യാധരൻ മരണപ്പെട്ടു   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി, ആദരിക്കലും അനുമോദനവും ആനകൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു   ★  ഹൈവേ വികസനം: നീലേശ്വരം പഴയ പാലം പൊളിച്ച് പുതിയത് ഉയർത്തി പണിയണം: യു.ഡി.എഫ്   ★  "ശബ്ദമാന്ത്രികൻ്റെ അരികിലൂടെ " സന്തോഷ് ഒഴിഞ്ഞ വളപ്പ്   ★  അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ   ★  എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി   ★  ആദിവാസി പെൺകുട്ടിയുടെ മരണം കൊല: പ്രതി അറസ്റ്റിൽ   ★  പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു   ★  ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം

അസുഖത്തെ തുടർന്ന് ആറു വയസ്സുകാരൻ മരണപ്പെട്ടു

കരിന്തളം:കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആറു വയസ്സുകാരൻ മരണപ്പെട്ടു.
കൊല്ലമ്പാറ കിളിയളം തൊട്ടിയിലെ പി നിഷാദിന്റെയും മുഹ്സിനയുടെയും മകൻ സയാനാണ് മരണപ്പെട്ടത് സഹോദരി സിയയും ഇതേ അസുഖത്തെ തുടർന്ന് ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു മറ്റൊരുസഹോദരി ഇസ.

Read Previous

കേരളാ പോലീസ് 2000 ബാച്ച് കാസർകോട് 25-ാം വാർഷികാഘോഷം

Read Next

ജനങ്ങൾ ജാഗ്രത: നീലേശ്വരത്ത് പൂട്ടിയിട്ട രണ്ടു വീടുകളിൽ കവർച്ചാ ശ്രമം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73