The Times of North

Breaking News!

ആദിവാസി പെൺകുട്ടിയുടെ മരണം കൊല: പ്രതി അറസ്റ്റിൽ   ★  പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു   ★  ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം   ★  പോക്സോ കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ   ★  യുവതികൾ ഉൾപ്പെട്ട നൈജീരിയൻ മയക്കുമരുന്നു സംഘത്തെ പിടികൂടിയ ഡി വൈ എസ്.പി സി കെ സുനിൽ കുമാറിനും സംഘത്തിനും ഡിജിപിയുടെ പുരസ്ക്കാരം   ★  മടിക്കൈ കാലിച്ചാംപൊതിയിലെ അടുക്കത്തിൽ ദാമോദരൻ അന്തരിച്ചു   ★  കാടിനെയും നാടിനെയും നേരിട്ടറിയാൻ അവർ മുത്തശ്ശി മരത്തണലിൽ ഒത്തുകുടി   ★  ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ വിതരണം ചെയ്തു.   ★  ഒരിയരയിലെ പത്താനത്ത് പാർവ്വതി അന്തരിച്ചു   ★  കാസറകോട് അദാലത്ത് തീയതി മാറ്റം

കാഞ്ഞങ്ങാട്ട് എം ഡി എം എ വലിക്കുകയായിരുന്ന മൂന്നുപേർ പിടിയിൽ

കാഞ്ഞങ്ങാട്:മാരക മയക്കുമരുന്നായ എംഡിഎംഎ വലിക്കുകയായിരുന്നു മൂന്നു പേരെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. കൊവ്വൽ പള്ളിയിലെ അജിത്ത് (27)നെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ചു ഹൊസ്ദുർഗ് കടപ്പുറം ബദരിയ നഗറിലെ അരുൺരാജ് (23) നെ കാഞ്ഞങ്ങാട് പഴയ ബസ്റ്റാൻഡ് പരിസരത്തുവച്ചും അജാനൂർ കടപ്പുറത്തെ വിപിൻ വിനോദിനെ ( 22 ) കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചുമാണ് പിടികൂടിയത്.ഗ്ലാസ് സിലിണ്ടറിൽ എംഡിഎംഎ വെച്ച് സിഗരറ്റ് ലൈറ്റർ കൊണ്ട് കത്തിച്ചു വലിക്കുമ്പോഴാണ് മൂവരും പോലീസിന്റെ പിടിയിലായത്.

Read Previous

കള്ള് ഷാപ്പിന്റെ പരിസരത്തു നിന്നും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Read Next

ഭർതൃമതിയായ ആശുപത്രി ജീവനക്കാരി സഹപ്രവർത്തകൻ്റെ കൂടെ പോയി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73