The Times of North

Breaking News!

ജെസിബി ഓപ്പറേറ്റര്‍ തൂങ്ങി മരിച്ച കേസിൽ ആത്മഹത്യാ പ്രേരണയ്ക്ക് കിളിംഗാർ സ്വദേശി അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  ബാലചന്ദ്രൻ നീലേശ്വരം മാധ്യമ പുരസ്കാരം പി ശിൽപ്പയ്ക്ക്   ★  നീലേശ്വരം സ്വദേശി ടാൻസാനിയയിൽ മരണപ്പെട്ടു   ★  വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ , നിരവധി രേഖകളും പിടിച്ചെടുത്തു   ★  ഇടിമിന്നലിൽ നീലേശ്വരത്ത് വൈദ്യുതി ബന്ധം തകരാറിലായി   ★  പയ്യന്നൂർ പഴയ ബസ്സ്റ്റാന്റ് ടാറിങ്ങ് പ്രവർത്തിവിജിലൻസ് അന്വേഷിക്കണം : യുഡിഎഫ്   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് മുന്നിൽ   ★  രാമന്തളിമാലിന്യ വിരുദ്ധ സമരം: സമരസമിതി പ്രവർത്തകർക്കെതിരായ മുഴുവൻ കേസുകളും തള്ളി

കാരക്കടവത്ത് തറവാട് സംഗമം സംഘടിപ്പിച്ചു

തൃക്കരിപ്പൂർ പേക്കടം ശ്രീ കാരക്കടവത്ത് തറവാട്ട് അടുക്കള കുടിക്കൂടലും കുടുംബ സംഗമവും
സംഘടിപ്പിച്ചു. തറവാട് കമ്മറ്റി പ്രസിഡണ്ട് കാരക്കടവത്ത് രവിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ സെക്രട്ടറി കരക്കടവത്ത് ബാലൻ രക്ഷാധികാരി കാരക്കടവത്ത് കുഞ്ഞിക്കണ്ണൻ ,മനോജ് കൊട്രച്ചാൽ, വിനോദ് മാസ്റ്റർ, കാരക്കടവത്ത് ഗോപാലൻ, കുഞ്ഞിരാമൻ കുഞ്ഞിമംഗലം, തുടങ്ങിയവർ സംബന്ധിച്ചു.തറവാട്ടിലെ 200ലേറെ അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു.

Read Previous

ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു

Read Next

പയ്യന്നൂരിൽ പ്രധാനപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം: പ്രസ് ഫോറം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73