The Times of North

Breaking News!

ബി എസ് എൻ എൽ ഓഫീസിൽ നിന്നും ബാറ്ററികൾ മോഷണം പോയി   ★  ഗണേശോത്സവ ഘോഷയാത്രക്ക് നേരെ കത്തി കാട്ടി ഭീഷണി യുവാവിനെതിരെ കേസ്    ★  ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി   ★  വയനാട് ദുരിതാശ്വാസം: ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 7.72 ലക്ഷം രൂപ   ★  മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം: ആനക്കൈ ബാലകൃഷ്ണൻ   ★  കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ അന്തരിച്ചു.   ★  നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു   ★  വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ   ★  പോലീസ് കേസിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു   ★  പ്രതിഷേധ പ്രകടനം നടത്തി

കാരിമൂലയിലെ കെ.കുഞ്ഞികൃഷ്ണൻ ആചാരി അന്തരിച്ചു

നീലേശ്വരം :സി.പി.എം കിനാനൂർ വെസ്റ്റ് ബ്രാഞ്ചിലെ തല മുതിർന്ന പ്രവർത്തകൻ കാരിമൂലയിലെ കെ.കുഞ്ഞികൃഷ്ണൻ ആചാരി (75)അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘകാലമായി ചികിത്സലയിലായിരുന്നു. കാർപെന്ററി വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) കാസർകോട് ജില്ലാ കമ്മറ്റി അംഗമായിരുന്നു. ഭാര്യ: മീനാക്ഷി. മക്കൾ: ദിനേശൻ, ഹരീഷ്, സതീശൻ, സവിത. മരുമക്കൾ: ശിവരാമൻ(എരോൽ), ജിഷ (കൂലോംറോഡ്), മനീഷ(കോടോത്ത്), സുരമ്യ (ചാളക്കടവ്).

Read Previous

സംസ്ഥാന വടംവലി കാസർകോട് ജില്ലയ്ക്ക് ഏഴ് മെഡലുകൾ

Read Next

17കാരി മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!