നീലേശ്വരം നഗരസഭ ഇരുപത്തിമൂന്നാം വാർഡ് കൗൺസിലർ എം കെ വിനയരാജിന്റെ ഒരു മാസത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി. തുക നഗരസഭ ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സനെ ഏൽപ്പിച്ചു. Related Posts:വയനാട് മെമ്മോറാണ്ടം സംബന്ധിച്ച വ്യാജവാർത്തക്കെതിരെ…മകളുടെ വിവാഹ ദിവസം വയനാട് ദുരിതാശ്വാസ നിധിയിലേക്ക്…ഓണത്തിന് 2 മാസത്തെ ക്ഷേമപെൻഷൻ; വിതരണം ഈ മാസം അവസാനത്തോടെയുഡിഎഫ് കൗൺസിലറുടെ ചോദ്യത്തിന് ചെയർപേഴ്സൺ ഉത്തരം പറയണംമുത്തപ്പൻ തെയ്യത്തിന്റെ തൊഴുതു വരവ് വയനാട് ഫണ്ടിലേക്ക്നീലേശ്വരം മർച്ചൻസ് അസോസിയേഷന് ആദരവ്