The Times of North

Breaking News!

തെങ്ങിന് തടം മണ്ണിന് ജലം പദ്ധതിക്ക് തുടക്കമായി    ★  ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനത്തെ ആദരിച്ചു   ★  ദേശീയ കബഡി താരത്തിന്റെ മരണം: ഭർത്താവിന് 9 വർഷവും അമ്മയ്ക്ക് ഏഴ് വർഷവും കഠിനതടവും ഒരു ലക്ഷം വീതം പിഴയും   ★  ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് പിഞ്ചുകുഞ്ഞു മരിച്ചു   ★  കല്ലിങ്കാൽ സിറാജുൽ ഹുദാ മദ്രസ്സയുടെ നേതൃത്വത്തിൽ മിലാദ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.   ★  സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു   ★  കിഴക്കൻ കൊഴുവൽ എൻ.എസ്. എസ് ഓണാഘോഷം സംഘടിപ്പിച്ചു.   ★  പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം   ★  സ്കോർപിയോ കാറിൽ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ   ★  വിശ്വകർമദിനം ആഘോഷിച്ചു 

വയനാട് ദുരിതാശ്വാസത്തിന് ഡിവൈഎഫ്ഐക്ക് സംഭാവനയായി മമ്മൂഞ്ഞിന്റെ ആട്

വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ നീലേശ്വരം സെന്റർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ .
നിർമിച്ചു നൽകുന്ന വീട് നിർമ്മാണത്തിലേക്ക് ധനസമാഹരണത്തിന് ആടിനെ സംഭാവന ചെയ്തു. കരുവാച്ചേരിയിലെ മമ്മൂഞ്ഞിയാണ് തന്റെ ആടിനെ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. സബീഷിന് കൈമാറിയത്.
ഡി വൈ എഫ് ഐ ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി പി അഖിലേഷ്, മേഖല സെക്രട്ടറി ടി. കെ. അനീഷ്,പ്രസിഡന്റ്‌ കെ. വി രഞ്ജിത്ത്, ട്രഷർ ടി വി രാജേഷ് എന്നിവർ പങ്കെടുത്തു.

Read Previous

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Read Next

വിനയരാജിന്റെ ഓണറേറിയം ദുരിതാശ്വാസനിധിയിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!