നീലേശ്വരം നഗരസഭ ഇരുപത്തിമൂന്നാം വാർഡ് കൗൺസിലർ എം കെ വിനയരാജിന്റെ ഒരു മാസത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി. തുക നഗരസഭ ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സനെ ഏൽപ്പിച്ചു. Related Posts:സാക്ഷരതാ മിഷൻ വയനാട് ദുരിതാശ്വാസനിധിയിലേക്ക് 106260 രൂപ നൽകിവിവാഹ വേദിയിൽ വയനാട് ഫണ്ടിലേക്ക് സംഭാവന നൽകി മുഹമ്മദ് സർബാഷ്3200രൂപ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽഓണത്തിന് 2 മാസത്തെ ക്ഷേമപെൻഷൻ; വിതരണം ഈ മാസം അവസാനത്തോടെവയനാട് ദുരിതാശ്വാസം: നീലേശ്വരം നഗരസഭ 5 ലക്ഷം നൽകും.റീ ബിൽഡ് വയനാട് ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക്…