എരിക്കുളത്തെ വടക്കേവീട്ടിൽ പാട്ടി അമ്മ (89) അന്തരിച്ചു. ഭർത്താവ്: പരേതനായ തൊട്ടിയിൽ ചന്തു. മക്കൾ: ചന്ദ്രമതി, സാവിത്രി, ശോഭന, രാഗിണി. മരുമക്കൾ: എൻ.പി.സുകുമാരൻ, വിനേഷ് (ഖത്തർ). സഹോദരങ്ങൾ: വി.വി.കുട്ടിച്ചി, വി.വി.കാരിച്ചി, പരേതനായ വി.വി. കൊട്ടൻ. Related Posts:വക്കീൽ ഗുമസ്തൻ കെ. വി ചന്തു അന്തരിച്ചുഎടത്തോട് പയാളത്തെ കാരിച്ചി അന്തരിച്ചുറിട്ട. ഡെപ്യൂട്ടി കലക്ടർ നീലേശ്വരത്തെ പിടി കൃഷ്ണൻ അന്തരിച്ചുടി.ടി. നാരായണി അമ്മഅന്തരിച്ചുകാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ…വി.ചന്തു ഓഫിസറെ അനുസ്മരിച്ചു