The Times of North

Breaking News!

കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു   ★  പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു   ★  മദർ തെരേസ പുരസ്കാര ജേതാവ് ഡോ. മണികണ്ഠൻ മേലത്തിന് ജന്മനാടിന്റെ ആദരവ് ഇന്ന്   ★  സാക്ഷി വിസ്താരം പൂർത്തിയായി ,പെരിയ ഇരട്ട കൊല വിധി ഉടൻ ഉണ്ടായേക്കും   ★  ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു   ★  വയോധികന്റെ വീടിനു നേരെ ആക്രമം യുവാവിനെതിരെ കേസ്   ★  വീട്ടിൽ സ്ഫോടനം ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു   ★  നടന്‍ മോഹന്‍ രാജ് അന്തരിച്ചു

വക്കീൽ ഗുമസ്തൻ കെ. വി ചന്തു അന്തരിച്ചു

കാഞ്ഞങ്ങാട് മടിയൻ പാലക്കിയിലെ വി. ചന്തു (81) അന്തരിച്ചു. അന്തരിച്ച പ്രമുഖ അഭിഭാഷകൻ കെ. പുരുഷോത്തമന്റെ ഗുമസ്തനായി 60 വർഷക്കാലം പ്രവർത്തിച്ചിരുന്നു.

ഭാര്യ : ഇ.വി. സാവിത്രി. മക്കൾ :ഇ.വി. ചാന്ദിഷ( എൻജിനീയർ ), ഇ.വി. ചന്ദന(അസിസ്റ്റന്റ് പ്രൊഫസർ സി. ഇ. ടി പയ്യന്നൂർ) ,ഇ.വി. സനൽ( എൻജിനീയർ മഹീന്ദ്ര മുംബൈ). മരുമക്കൾ :പി. ബിജു (എൻജിനീയർ ടാറ്റ കൺസൾട്ടൻസി ബാംഗ്ലൂർ),കെ.മഹേഷ്‌ (സിവിൽ എൻജിനീയർ പയ്യന്നൂർ), കെ. വി.ഷൈമ പിലാത്തറ (അസിസ്റ്റന്റ് പ്രൊഫസർ സെന്റ് ഫ്രാൻസിസ് എൻജിനീയറിങ് കോളേജ് ബോംബെ). സഹോദരങ്ങൾ :വി.കുഞ്ഞികണ്ണൻ, വി.മാണി പുതിയകണ്ടം , പരേതയായ വി. കുഞ്ഞമ്മാർ

Read Previous

വിജയാഘോഷത്തിനിടയിൽ ക്രിക്കറ്റ് താരം മരിച്ചു

Read Next

എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടില്ലേ? തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തില്‍ മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!