യുവാവിനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
പയ്യന്നൂർ : വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്ക് വാളുകൊണ്ടു വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.രാമന്തളി ചൂളക്കടവിലെ സി.കെ.അബൂബക്കർ സിദ്ധിഖിനെ (35)യാണ് പയ്യന്നൂർ എസ്.ഐ.പി. യദുകൃഷ്ണൻ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. രാമന്തളി വടക്കുമ്പാട് ചൂളക്കടവിലെ സി.വിനേഷിനെ (44) 14 ന് രാത്രി