The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: si

Local
മദ്യലഹരിയിൽ സ്കൂട്ടർ ഓടിച്ച യാത്രക്കാരൻ്റെ ആക്രമം: എസ്ഐക്കുംപോലീസുകാരനും പരിക്ക്

മദ്യലഹരിയിൽ സ്കൂട്ടർ ഓടിച്ച യാത്രക്കാരൻ്റെ ആക്രമം: എസ്ഐക്കുംപോലീസുകാരനും പരിക്ക്

കാഞ്ഞങ്ങാട്: മദ്യലഹരിയിൽ പൊതുജനങ്ങൾക്ക് ഭീഷണിയാകും വിധം അപകടകരമായി സ്കൂട്ടർ ഓടിച്ചു വരുന്നത് തടയാൻ ശ്രമിച്ച എസ്ഐയെയും പോലീസുകാരനെയും ആക്രമിച്ചു പരിക്കേൽപ്പിച്ചു. ഹൊസ്ദുർഗ് എസ് ഐ കെ വി ജിതിൻ ( 29), സീനിയർ പോലീസ് ഓഫീസർ അജേഷ് കുമാർ (40) എന്നിവർക്ക് നേരെയാണ് അക്രമണമുണ്ടായത്. സംഭവത്തിൽ ആലയിലെ ശാരദാസിൽ

Local
എസ്ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പട്ടാളക്കാരൻ അറസ്റ്റിൽ

എസ്ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പട്ടാളക്കാരൻ അറസ്റ്റിൽ

നീലേശ്വരം:വാഹന പരിശോധനയ്ക്കിടയിൽ എസ്ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പട്ടാളക്കാരനെ അറസ്റ്റ് ചെയ്തു. പാലായിലെ പി ജിത്തു (26) വിനെയാണ് നീലേശ്വരം എസ് ഐ അരുൺ മോഹനനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ച കെ എൽ 56 യു 14 36 ബൈക്കും കസ്റ്റഡിയിലെടുത്തു.കഴിഞ്ഞദിവസം വൈകിട്ട് പാലായി റോഡിൽ

Local
ഫുട്ബോൾ മത്സരം നടത്തി എസ്ഐക്ക് യാത്രയയപ്പ്   

ഫുട്ബോൾ മത്സരം നടത്തി എസ്ഐക്ക് യാത്രയയപ്പ്   

  നീലേശ്വരം:വെള്ളരിക്കുണ്ട് പൊലിസ് സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോകുന്ന നീലേശ്വരം സബ് ഇൻസ്പെക്ടർ എം വി വിഷ്ണുപ്രസാദിന് ഫുട്ബോൾ മത്സരം നടത്തി സഹപ്രവർത്തകരുടെ വ്യത്യസ്തമായ യാത്രയയപ്പ്. സ്റ്റേഷനിലെ നാല് ടീമുകളായി തിരിഞ്ഞ് മത്സരം നടത്തി സമാപന സമ്മേളനത്തിലാണ് സബ് ഇൻസ്പെക്ടർ എം വി വിഷ്ണുപ്രസാദിന് ഫുട്ബോൾ മൈതാനത്ത് വെച്ച് സ്നേഹോപഹാരം

Local
എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു

എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു

പെരിയ: പെട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന എസ് ഐയുടെ ദേഹത്ത് ചെങ്കല്ല്കൊണ്ട് അമർത്തി ഷോൾഡറിന് പരിക്കേൽപ്പിച്ചു. സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തു. ബേക്കൽ എസ്ഐ ജി ബാലചന്ദ്രനെയാണ് കഴിഞ്ഞ ദിവസം രാത്രി പെരിയ ആയമ്പാറയിൽ വെച്ച് നാലുപേർ ചേർന്ന് ആക്രമിച്ചത്. അക്രമം നടക്കുന്നുണ്ടെന്ന് അറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴാണ് കണ്ടാലറിയാവുന്ന നാലുപേർ ചേർന്ന് ഇരുളിന്റെ

Local
പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരിക്കേൽപ്പിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ…

പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരിക്കേൽപ്പിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ…

സുധീഷ് പുങ്ങംചാൽ.. വെള്ളരിക്കുണ്ട് :പരാതി അന്വേഷിക്കാൻ എത്തിയ എസ്. ഐ. യെ കടിച്ചു പരിക്കേൽപ്പിച്ച മധ്യവയസ്കനെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു.. മാലോം കാര്യോട്ട് ചാൽ സ്വദേശി മണിയറ രാഘവൻ (50) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് ഏഴുമണി യോട് കൂടിയാണ് സംഭവം. മാലോം കാര്യോട്ട് ചാലിലെ രാഘവന്റെ

Local
പോലീസ് വാഹനം തടഞ്ഞുനിർത്തി എസ്ഐയെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ

പോലീസ് വാഹനം തടഞ്ഞുനിർത്തി എസ്ഐയെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് എസ് ഐ എൻ അൻസാറിന്റെ വാഹനം തടഞ്ഞുനിർത്തി ദേഹത്തേക്ക് ബൈക്കിന്റെ നമ്പർ പ്ലേറ്റ് വലിച്ചെറിയുകയും പോലീസ് വാഹനം തടയുകയും ചെയ്ത രണ്ടുപേരെ ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ അമ്പലത്തുകര കോട്ടക്കുന്ന് മുഹമ്മദ് കുഞ്ഞിയുടെ മകൻ കെ റിഷാദ്, മടിക്കൈ കന്നാടത്തെ ഹസൈനാറിന്റെ മകൻ

Local
പോലീസ് ജീപ്പ് അടിച്ചു തകർത്ത് എസ്ഐയെയും ഡ്രൈവറെയും വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം കഠിനതടവും 90, 000 രൂപ പിഴയും

പോലീസ് ജീപ്പ് അടിച്ചു തകർത്ത് എസ്ഐയെയും ഡ്രൈവറെയും വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം കഠിനതടവും 90, 000 രൂപ പിഴയും

പോലീസ് ജീപ്പ് അടിച്ചു തകർത്ത് എ എസ് ഐ യെയും ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം തടവും 90,000 രൂപ പിഴയും വിധിച്ചു.ബാര മീത്തൽ മാങ്ങാട്, കൂളിക്കുന്ന് കെ.എം. ഹൗസിൽ കെ എം മൊയ്തുവിന്റെ മകൻ കെ എം അഹമ്മദ് റാഷിദിനെ (31)യാണ് കാസർകോട്

Obituary
വിഷം കഴിച്ചു ചികിത്സയിലായിരുന്നു എസ് ഐ മരണപ്പെട്ടു

വിഷം കഴിച്ചു ചികിത്സയിലായിരുന്നു എസ് ഐ മരണപ്പെട്ടു

യൂത്ത് കോൺഗ്രസ്സംസ്ഥാന സെക്രട്ടറിക്കെതിരെ കേസെടുക്കാൻ സമ്മർദ്ദം ചെലുത്തിയതിനെത്തുടർന്ന് വിഷം കഴിച്ചു ചികിത്സയിലായിരുന്ന എസ് ഐ മരണപ്പെട്ടു.ബേഡടുക്ക സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കോളിച്ചാൽ സ്വദേശി വിജയനാണ് മരണപെട്ടത്.വോട്ടെടുപ്പ് ദിവസം ബേഡടുക്ക പഞ്ചായത്ത് പ്രസിഡണ്ട് വിനീതയെ അപമാനിച്ചു എന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഉബൈസ് കാടകത്തിനെതിരെ കേസെടുക്കാൻ

error: Content is protected !!
n73