The Times of North

Breaking News!

ഇഫ്ത്താർ വിരുന്നും ആദരിക്കൽ ചടങ്ങും നടത്തി   ★  പടന്നക്കാട് നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളിക്ക് യാത്രയയപ്പ് നൽകി   ★  കേളോത്തെ കൃഷ്ണകുമാരി അന്തരിച്ചു   ★  കാഞ്ഞങ്ങാട്  കിഴക്കുംകര നാലപ്പാടം കുന്നുമ്മൽ വീട്ടിൽ പാറു അന്തരിച്ചു   ★  കുടുംബശ്രീ പ്രീമിയം റസ്റ്റോറൻറ്ഉദ്ഘാടനം നാളെ   ★  പെയ്ഡ് ജില്ല സമിതി: ടി.മുഹമ്മദ് അസ്ലം പ്രസിഡന്റ് ; എ.ടി. ജേക്കബ് ജന:സെക്രട്ടറി   ★  സ്വതന്ത്ര്യ കർഷക സംഘം ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു.   ★  തൊഴിലുറപ്പ് തൊഴിലാളികൾ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി   ★  നാട്ടക്കല്ലിലെ തോണിക്കുഴിയിൽ ഈശ്വരൻ അന്തരിച്ചു.   ★  എടപ്പാളില്‍ 18കാരനെ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു

എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു

പെരിയ: പെട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന എസ് ഐയുടെ ദേഹത്ത് ചെങ്കല്ല്കൊണ്ട് അമർത്തി ഷോൾഡറിന് പരിക്കേൽപ്പിച്ചു. സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തു. ബേക്കൽ എസ്ഐ ജി ബാലചന്ദ്രനെയാണ് കഴിഞ്ഞ ദിവസം രാത്രി പെരിയ ആയമ്പാറയിൽ വെച്ച് നാലുപേർ ചേർന്ന് ആക്രമിച്ചത്. അക്രമം നടക്കുന്നുണ്ടെന്ന് അറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴാണ് കണ്ടാലറിയാവുന്ന നാലുപേർ ചേർന്ന് ഇരുളിന്റെ മറവിൽ ദേഹത്ത് ചെങ്കല്ല്കൊണ്ട് അമർത്തി പരിക്കേൽപ്പിച്ചത്. പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Read Previous

ക്ഷേത്രോത്സവത്തിനിടയിൽ പടക്കം പൊട്ടിച്ച മൂന്ന് പേർക്കെതിരെ കേസ്

Read Next

ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73