നീലേശ്വരത്ത് മയക്കുമരുന്നുമായി രണ്ടു പേർ അറസ്റ്റിൽ
നീലേശ്വരം: മാരക മയക്കുമരുന്നായ മെത്താഫിറ്റമിനും കഞ്ചാവുമായി നീലേശ്വരത്ത് രണ്ടു പേരെ നീലേശ്വരം റെയിഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എൻ വൈശാഖും പാർട്ടിയും അറസ്റ്റ് ചെയ്തു. 0.027 ഗ്രാം മെത്താഫിറ്റമിനും 5 ഗ്രാം കഞ്ചാവുമായി ചെറുവത്തൂർ മട്ടലായിയിലെ കുന്നുമ്മൽ വീട്ടിൽ പിബാബുവിൻ്റെ മകൻ കെ.സുബിൻരാജി (29) നെയാണ് ഇന്നലെ രാത്രി 8.30