The Times of North

Breaking News!

പഹൽ​ഗാം ഭീകരാക്രമണം: നാളെ 14 ജില്ലകളിലും മോക്ഡ്രിൽ   ★  കുഞ്ചത്തൂരില്‍ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു   ★  നീലേശ്വരം കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന്   ★  ചെറുകഥ ശില്പശാല നടത്തുന്നു   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും   ★  നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു   ★  കലാപം ഉണ്ടാക്കാൻ ശ്രമം യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്   ★  പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു ഇരയാക്കിയ കേസ്; 107 വര്‍ഷം കഠിനതടവും നാലരലക്ഷം പിഴയും   ★  കഞ്ചാവുമായി സിനിമ പ്രവർത്തകൻ പിടിയിൽ   ★  നീലേശ്വരം പോലീസ് സ്റ്റേഷനിൽ ലോറി ഡ്രൈവറുടെ അക്രമം എസ്ഐക്കും പോലീസുകാരനും പരിക്ക്

Tag: news

Local
കെ എസ് എസ് പി യു ബ്ലോക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി.പ്രസന്ന ടീച്ചർ ഉൽഘാടനം ചെയ്തു.

കെ എസ് എസ് പി യു ബ്ലോക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി.പ്രസന്ന ടീച്ചർ ഉൽഘാടനം ചെയ്തു.

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു ) കാഞ്ഞങ്ങാട് ബ്ലോക്ക്‌ സമ്മേളനം കാരാട്ട് വയൽ ജില്ല പെൻഷൻ ഭവനിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി. സി.പ്രസന്ന ടീച്ചർ ഉൽഘടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് ബി.പരമേശ്വരൻ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ ജോ:കെ.സുജാതൻ മാസ്റ്റർ

Local
സഹകരണ മേഖല ഇല്ലാതാക്കാൻ സർക്കാർ തന്നെ ശ്രമിക്കുന്നു: അസിനാർ

സഹകരണ മേഖല ഇല്ലാതാക്കാൻ സർക്കാർ തന്നെ ശ്രമിക്കുന്നു: അസിനാർ

വെള്ളരിക്കുണ്ട്: സർക്കാരും സഹകരണ വകുപ്പും കേരള ബേങ്കും ചേർന്ന് കേരളത്തിലെ സഹകരണ മേഖലയെ തകർക്കുവാനുള്ള ഗവേഷണത്തിലേർപ്പെട്ടിരിക്കുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി എം. അസിനാർ കുറ്റപ്പെടുത്തി. കേരള ബേങ്ക് സ്വർഗരാജ്യം കൊണ്ടുവരുമെന്നു പറഞ്ഞവർ ആർ.ബി.ഐയുടെ കാലിനടിയിൽ തല വെച്ചു കൊടുത്ത അവസ്ഥയിലായിരിക്കുകയാണെന്ന് അസിനാർ തുടർന്ന് പറഞ്ഞു. കേരള ബേങ്ക് പ്രാഥമിക സംഘങ്ങളോട്

Local
കൊല്ലമ്പാറയിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്

കൊല്ലമ്പാറയിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്

കരിന്തളം: കിനാനൂർ - കരിന്തളം പഞ്ചായത്ത് 16ാം വാർഡ് കുടുംബശ്രി ഏ ഡി എസിന്റെ നേതൃത്വത്തിൽ കൊല്ലമ്പാറയിൽ സ്ത്രീകളുടെ ആരോഗ്യം ബോധവൽക്കരണ ക്ലാസ് നടത്തി. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യഷൻ കെ.വി. അജിത് കുമാർ ഉൽഘാടനം ചെയ്തു. പഞ്ചായത്തംഗം ടി.എസ്.ബിന്ദു അധ്യക്ഷയായി. ജെ എച്ച് ഐ കാർ ത്യായനി.

Local
ഡി സി സി ജനറൽ സെക്രട്ടറിയാക്കിയില്ല; ജിജോ ജോസഫ് കോൺഗ്രസ് വിടും

ഡി സി സി ജനറൽ സെക്രട്ടറിയാക്കിയില്ല; ജിജോ ജോസഫ് കോൺഗ്രസ് വിടും

ചിറ്റാരിക്കാൽ: ഡി.സി.സി. ജനറൽ സെക്രട്ടറിയാക്കാത്തതിൽ പ്രതിഷേധിച്ച് ജി ജോ ജോസഫും അനുയായികളും കോൺഗ്രസ് വിടുമെന്ന് ഭീഷണി. ജയിംസ് പന്തമ്മാക്കന്റെ ഡി.ഡി.ഫ് ജനറൽ സെക്രട്ടറിയായിരുന്നു ജിജോ പി ജോസഫ്. ഡി.സി.സി. ജനറൽ സെക്രട്ടറി സ്ഥാനം കിട്ടുമെന്ന ഉറപ്പിന്മേൽ ഡി.ഡി.എഫിൽ നിന്നും ഒരു വിഭാഗത്തെ അടർത്തിയെടുത്താണ് ജിജോ പി ജോസഫ് കോൺഗ്രസിലെത്തിയത്.

Local
റമദാൻ കിറ്റ് വിതരണം ചെയ്തു.

റമദാൻ കിറ്റ് വിതരണം ചെയ്തു.

അജാനൂർ കടപ്പുറം റഹ്മാനിയ മുസ്ലിം ജമാഅത്ത് മഹല്ല് പരിധിയിലെ അർഹരായവർക്ക് റമദാൻ കിറ്റ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ജമാഅത്ത് പ്രസിഡണ്ട് ഹമീദ് ഹാജി യുഎഇ വൈസ് പ്രസിഡന്റ് എം കെ മുഹമ്മദ് കുഞ്ഞിക്ക് നൽകി നിർവഹിച്ചു. ഖത്തീബ് അശ്റഫ് ദാരിമി പള്ളങ്കോട് ജമാഅത്ത് സെക്രട്ടറി അബ്ബാസ് ഹാജി

Kerala
കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി

കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി

കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സിഎസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മനുഷ്യൻ്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക പരിശോധനയിൽ മനസ്സിലായി. അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ്. എന്നാൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ്

Local
പൊങ്കാല ഉത്സവം ഇന്നു തുടങ്ങും

പൊങ്കാല ഉത്സവം ഇന്നു തുടങ്ങും

കാഞ്ഞങ്ങാട്: വെള്ളൂട ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ഇന്നുമുതൽ 13 വരെ തിയതികളിൽ നടക്കും. 11 നു വൈകീട്ട് ആചാര്യവരവേൽപ്പ് രാത്രി നൃത്തനൃത്യങ്ങൾ 12 നു രാവിലെ കലവറ നിറക്കൽ വൈകീട്ട് 7നു തിരുവാതിര, കൈ കെട്ടിക്കളി 13 നു പൊങ്കാല അന്നു രാത്രി 8നു നാടൻ

Local
ബല്ല റൈസിനുള്ള ഒരുക്കങ്ങൾ തുടങ്ങി

ബല്ല റൈസിനുള്ള ഒരുക്കങ്ങൾ തുടങ്ങി

കാഞ്ഞങ്ങാട് :ഇത്തവണയും വിഷുവിന് ബല്ലറൈസ് വിപണിയിൽ എത്തിക്കാൻ കെഎസ് കെടിയു ബല്ല വില്ലേജ് കമ്മിറ്റിയുടെ കീഴിലെ ബല്ല കൃഷികൂട്ടം കുറ്റിക്കാലിലെ ബല്ലാ വയലിലെ പത്തേക്കർ സ്ഥലത്ത് നടത്തിയ രണ്ടാംവിള നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. നവംബർ മാസത്തിൽ തുടങ്ങിയ കൃഷിപ്പണിയിൽ കർഷക തൊഴിലാളികൾ മുൻ ജവാന്മാർ,പോലീസ് ഉദ്യോഗസ്ഥർ,തുടങ്ങിയ സർക്കാർ ജീവനക്കാർ

Obituary
കാലിക്കടവിലെ ആദ്യകാല ഓട്ടോ തൊഴിലാളി പി പി ജനാർദ്ദനൻ അന്തരിച്ചു

കാലിക്കടവിലെ ആദ്യകാല ഓട്ടോ തൊഴിലാളി പി പി ജനാർദ്ദനൻ അന്തരിച്ചു

കൊടക്കാട് : ദീർഘകാലം ദേശാഭിമാനി ഏജൻ്റും, കാലിക്കടവിലെ ആദ്യകാല ഓട്ടോ തൊഴിലാളിയുമായിരുന്ന പുത്തിലോട്ടെ പി പി ജനാർദ്ദനൻ (75) അന്തരിച്ചു. ഭാര്യ ടിവി കാർത്ത്യായനി. മക്കൾ:സുനീഷ് ടി വി, സജീഷ് ടി വി. മരുമക്കൾ: സനിത കരിന്തളം, ജിഷ പയ്യന്നൂർ. സഹോദരങ്ങൾ: അപ്പു പി പി, തമ്പായി പി

Local
ജില്ലാ പഞ്ചായത്ത് ബജറ്റ് മാർച്ച് 12ന്

ജില്ലാ പഞ്ചായത്ത് ബജറ്റ് മാർച്ച് 12ന്

കാസർകോട് ജില്ലാ പഞ്ചായത്ത് ബജറ്റ് മാർച്ച് 12ന് രാവിലെ 11ന് അവതരിപ്പിക്കും ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ആണ് അവതരിപ്പിക്കുക ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. 13ന് വൈകിട്ട് 4 .30ന് ജില്ലാ

error: Content is protected !!
n73