The Times of North

Breaking News!

ജെസിബി ഓപ്പറേറ്റര്‍ തൂങ്ങി മരിച്ച കേസിൽ ആത്മഹത്യാ പ്രേരണയ്ക്ക് കിളിംഗാർ സ്വദേശി അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  ബാലചന്ദ്രൻ നീലേശ്വരം മാധ്യമ പുരസ്കാരം പി ശിൽപ്പയ്ക്ക്   ★  നീലേശ്വരം സ്വദേശി ടാൻസാനിയയിൽ മരണപ്പെട്ടു   ★  വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ , നിരവധി രേഖകളും പിടിച്ചെടുത്തു   ★  ഇടിമിന്നലിൽ നീലേശ്വരത്ത് വൈദ്യുതി ബന്ധം തകരാറിലായി   ★  പയ്യന്നൂർ പഴയ ബസ്സ്റ്റാന്റ് ടാറിങ്ങ് പ്രവർത്തിവിജിലൻസ് അന്വേഷിക്കണം : യുഡിഎഫ്   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് മുന്നിൽ   ★  രാമന്തളിമാലിന്യ വിരുദ്ധ സമരം: സമരസമിതി പ്രവർത്തകർക്കെതിരായ മുഴുവൻ കേസുകളും തള്ളി

നീലേശ്വരം കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന്

നീലേശ്വരം:കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന് ഉച്ചയ്ക്ക് 1. 30 ന് തളിയിൽ ക്ഷേത്ര പരിസരത്ത് സംഘാടകസമിതി ചെയർമാൻ ഡോ. വി സുരേശന്റെ അധ്യക്ഷതയിൽ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞൻ വെള്ളിക്കോത്ത് വിഷ്ണു മുഖ്യാതിഥിയാകും.സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന്കല്യാണിയിലെ ജൂനിയർ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ.ആറുമണിക്ക് വിദ്യാർഥികളുടെ ശാസ്ത്രീയ സംഗീതം അരങ്ങേറ്റമായ സംഗീത സന്ധ്യ. തുടർന്ന് കല്യാണിയിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഗാനമേള.

Read Previous

ചെറുകഥ ശില്പശാല നടത്തുന്നു

Read Next

കുഞ്ചത്തൂരില്‍ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73