The Times of North

Breaking News!

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി   ★  ആദിവാസി പെൺകുട്ടിയുടെ മരണം കൊല: പ്രതി അറസ്റ്റിൽ   ★  പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു   ★  ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം   ★  പോക്സോ കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ   ★  യുവതികൾ ഉൾപ്പെട്ട നൈജീരിയൻ മയക്കുമരുന്നു സംഘത്തെ പിടികൂടിയ ഡി വൈ എസ്.പി സി കെ സുനിൽ കുമാറിനും സംഘത്തിനും ഡിജിപിയുടെ പുരസ്ക്കാരം   ★  മടിക്കൈ കാലിച്ചാംപൊതിയിലെ അടുക്കത്തിൽ ദാമോദരൻ അന്തരിച്ചു   ★  കാടിനെയും നാടിനെയും നേരിട്ടറിയാൻ അവർ മുത്തശ്ശി മരത്തണലിൽ ഒത്തുകുടി   ★  ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ വിതരണം ചെയ്തു.

കഞ്ചാവുമായി സിനിമ പ്രവർത്തകൻ പിടിയിൽ

പയ്യന്നൂർ: കഞ്ചാവുപൊതിയുമായി സിനിമാ രംഗത്തും പൊതുരംഗത്തും പ്രവർത്തിക്കുന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. പയ്യന്നൂർ കണ്ടങ്കാളിയിലെ എൻ.നദീഷ് നാരായണനെ (31) യാണ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. ദിനേശനും സംഘവും പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം ഇയാളെ കണ്ടങ്കാളി റെയിൽവേ ഗേറ്റിന് സമീപം വെച്ച് 115 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.

പരിശോധനയിൽ ഗ്രേഡ്അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കമലാക്ഷൻ ടി വി, പ്രിവൻറ്റീവ് ഓഫീസർ വിനോദ് വി കെ, പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) ഷിജു വി വി, സിവിൽ എക്സൈസ് ഓഫീസർ ശരത്ത്. കെ, വിനീഷ് കെ,വനിത സിവിൽ എക്സൈസ് ഓഫീസർ ജൂന ടി വി എന്നിവരും ഉണ്ടായിരുന്നു.

Read Previous

നീലേശ്വരം പോലീസ് സ്റ്റേഷനിൽ ലോറി ഡ്രൈവറുടെ അക്രമം എസ്ഐക്കും പോലീസുകാരനും പരിക്ക്

Read Next

പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു ഇരയാക്കിയ കേസ്; 107 വര്‍ഷം കഠിനതടവും നാലരലക്ഷം പിഴയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73