The Times of North

Breaking News!

നീലേശ്വരം കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന്   ★  ചെറുകഥ ശില്പശാല നടത്തുന്നു   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും   ★  നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു   ★  കലാപം ഉണ്ടാക്കാൻ ശ്രമം യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്   ★  പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു ഇരയാക്കിയ കേസ്; 107 വര്‍ഷം കഠിനതടവും നാലരലക്ഷം പിഴയും   ★  കഞ്ചാവുമായി സിനിമ പ്രവർത്തകൻ പിടിയിൽ   ★  നീലേശ്വരം പോലീസ് സ്റ്റേഷനിൽ ലോറി ഡ്രൈവറുടെ അക്രമം എസ്ഐക്കും പോലീസുകാരനും പരിക്ക്   ★  സീനിയർ ചേംബർ ഇന്റർ നാഷണൽ ദുബായ് ലീജിയന് പുതിയ നേതൃത്വം   ★  കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിയിലെ 53 അങ്കണവാടികൾക്ക് പായ /ബെഡ്

Tag: news

Local
കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ഇരുമ്പു വടി കൊണ്ട് അടിച്ചുപരിക്കേൽപിച്ചു

കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ഇരുമ്പു വടി കൊണ്ട് അടിച്ചുപരിക്കേൽപിച്ചു

ചെറുവത്തൂർ :വിവാഹമോചനത്തിനായി കോടതിയിൽ കേസ് നൽകിയതിന്റെ വൈരാഗ്യത്തിൽ ഭാര്യയുടെ കാലിന് ഇരുമ്പ് വടികൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ ചന്തേര പോലീസ് കേസെടുത്തു.പടന്ന പാവൂർ വീട്ടിൽ സുശീലയുടെ മകൾ പി വി സുനിത (40) യുടെ പരാതിയിൽ ഭർത്താവ് ദാമോദരനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം വീടിൻറെ സിറ്റൗട്ടിൽ കിടന്നുറങ്ങുകയായിരുന്നു സുനിതയെ

Local
കാനത്തിൽ തമ്പായി അമ്മ അന്തരിച്ചു

കാനത്തിൽ തമ്പായി അമ്മ അന്തരിച്ചു

നീലേശ്വരം: ചായ്യോത്ത് കാനത്തിൽ തമ്പായി അമ്മ (80)അന്തരിച്ചു. ഭർത്താവ് പരേതനായ കെ.കുഞ്ഞിക്കണ്ണൻ നായർ. മകൻ: രാമകൃഷ്ണൻ (സിൻസിയർ ഡ്രൈവിംഗ് സ്കൂൾ ചായ്യോത്ത്), മരുമകൾ: പി.ജിഷ പ്രൊഫസർ നെഹ്റു ആർട്സ് ആൻ്റ് സയൻസ് കോളേജ്). സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ (പുതുക്കുന്ന്), നാരായണൻ (പയ്യംകുളം) കുഞ്ഞിപ്പാർവ്വതി (ചായ്യോത്ത്), നാരായണി (പരവനടുക്കം),പരേതയായ കാനത്തിൽ

Obituary
പി.കെ.രജിത അന്തരിച്ചു

പി.കെ.രജിത അന്തരിച്ചു

പയ്യന്നൂർ:രാമന്തളി കൊവ്വപ്പുറത്തെ പി.കെ. രജിത (50) നിര്യാതയായി. കണ്ണൂർ യൂനിവേഴ്സിറ്റി ജീവനക്കാരിയാണ് . ഭർത്താവ്: എം.കെ. രഘൂത്തമൻ പണിക്കർ (മുൻ കോഴിക്കോട് മെഡിക്കൽ കോളേജ് ജീവനക്കാരൻ ) .മക്കൾ: ശ്രീലക്ഷ്മി, ശ്രീലയ മരുമകൻ: നവനീത് അട്ടോട്ട് (മാവുങ്കാൽ). സഹോദരങ്ങൾ:ശോഭ, അജിത ,പരേതരായ സുമതി ,പ്രസീത. സംസ്കാരം നാളെ രാവിലെ

Local
ചെന്നിത്തലയുടെ നാളത്തെ പരിപാടി മാറ്റിവെച്ചു

ചെന്നിത്തലയുടെ നാളത്തെ പരിപാടി മാറ്റിവെച്ചു

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നാളത്തെ ജില്ലയിലെ പരിപാടികൾ മാറ്റിവെച്ചതായി ഡിസിസി അറിയിച്ചു. വാർഡ് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റുമാരുടെ സംഗമവും ഐഡിന്റിറ്റി കാർഡ് വിതരണവും നാളെ രാവിലെ 9.30 ന് കളനാട് കെ എച്ച് ഹാളിൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

Local
അസാപ്പിൽതൊഴിൽ മേള 15ന്; 450 ഒഴിവുകൾ

അസാപ്പിൽതൊഴിൽ മേള 15ന്; 450 ഒഴിവുകൾ

  കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ  " വിജ്ഞാന കേരളം " പദ്ധതിയുടെ ഭാഗമായി അസാപ് കേരളയും ലിങ്ക് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽ മേള മാർച്ച് 15 ശനിയാഴ്ച്ച കാസർകോട് അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കും. 30ഇൽ അധികം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ

Others
മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ച് സിസിഎന്‍ ഇഫ്താര്‍ വിരുന്ന്

മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ച് സിസിഎന്‍ ഇഫ്താര്‍ വിരുന്ന്

കാസര്‍കോട് : ആത്മീയതയുടെ മഹനീയ സന്ദേശം വിളിച്ചോതി സി.സി.എന്‍ ന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മന്‍സൂര്‍ ഓഡിറ്റോറിയം ബിഗ് മാളില്‍ നടന്ന പരിപാടി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സി.ഒ.എ) സംസ്ഥാന പ്രസിഡണ്ട് പ്രവീണ്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു. സി.സി.എന്‍ ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍ അദ്ധ്യക്ഷത

Obituary
പുളിക്കാൽ മൊട്ടമ്മൽ അലിയുമ്മ അന്തരിച്ചു

പുളിക്കാൽ മൊട്ടമ്മൽ അലിയുമ്മ അന്തരിച്ചു

മടിക്കൈ: പുളിക്കാൽ മൊട്ടമ്മൽ അലിയുമ്മ (64) അന്തരിച്ചു. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: സുഹ്റ, ഷെറീഫ, എം ഹാജിറ ( അധ്യാപിക ബല്ല ഗവ. ഹയർ സെക്കന്ററി സ്കൂൾ), നസീമ. മരുമക്കൾ: ഹമീദ്, സൈനുദീൻ, സൈഫുദീൻ (പ്രിൻസിപ്പൽ ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അജാന്നൂർ), മജീദ്. സഹോദരങ്ങൾ: എം

Obituary
രാമന്തളി കല്ലേറ്റുംകടവിലെ കാട്ടൂർ സാവിത്രി അമ്മ അന്തരിച്ചു

രാമന്തളി കല്ലേറ്റുംകടവിലെ കാട്ടൂർ സാവിത്രി അമ്മ അന്തരിച്ചു

രാമന്തളി കല്ലേറ്റുംകടവിലെ കാട്ടൂർ സാവിത്രി അമ്മ (83) അന്തരിച്ചു. ഭർത്താവ്: പരേതനായ വി കെ ശങ്കരപൊതുവാൾ. മക്കൾ: ബാലകൃഷ്ണൻ കാട്ടൂർ (റിട്ട. എയർ ഇന്ത്യ), വത്സല കാട്ടൂർ, ഉഷ കാട്ടൂർ (അംഗനവാടി ടീച്ചർ), ശശി കാട്ടൂർ. മരുമക്കൾ: ചിത്രലേഖ ( തിരുവനന്തപുരം), എ വി പത്മനാഭൻ (റിട്ട.കമാൻഡർ, സി

Local
മെഡിക്കല്‍  ഷോപ്പിൽ  നിന്ന് മരുന്ന് മാറി നല്‍കി; 8 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

മെഡിക്കല്‍ ഷോപ്പിൽ നിന്ന് മരുന്ന് മാറി നല്‍കി; 8 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂര്‍: മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകിയെന്ന് ആക്ഷേപം. എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ. കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം. ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മെഡിക്കല്‍ ഷോപ്പില്‍ നിന്നും അമിത ഡോസുള്ള മറ്റൊന്ന് നൽകിയെന്നാണ് പരാതി. പഴയങ്ങാടി സ്വദേശി സമീറിന്റെ ആൺകുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്‍റെ

Local
വിദ്വാൻ പി കേളു നായർ അനുസ്മരണം

വിദ്വാൻ പി കേളു നായർ അനുസ്മരണം

വിദ്വാൻ പി കേളുനായർ ട്രസ്റ്റ് ഏപ്രിൽ 18ന് നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്വാൻ പി കേളു നായർ സ്മൃതി ദിനത്തിനം സംഘടിപ്പിക്കുന്നു.പരിപാടിയുടെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണയോഗം മാർച്ച് 16ന് ഞായറാഴ്ച വൈകിട്ട് 4. 30ന് രാജാസിൽ ചേരും. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി

error: Content is protected !!
n73