The Times of North

Breaking News!

കുഞ്ചത്തൂരില്‍ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു   ★  നീലേശ്വരം കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന്   ★  ചെറുകഥ ശില്പശാല നടത്തുന്നു   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും   ★  നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു   ★  കലാപം ഉണ്ടാക്കാൻ ശ്രമം യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്   ★  പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു ഇരയാക്കിയ കേസ്; 107 വര്‍ഷം കഠിനതടവും നാലരലക്ഷം പിഴയും   ★  കഞ്ചാവുമായി സിനിമ പ്രവർത്തകൻ പിടിയിൽ   ★  നീലേശ്വരം പോലീസ് സ്റ്റേഷനിൽ ലോറി ഡ്രൈവറുടെ അക്രമം എസ്ഐക്കും പോലീസുകാരനും പരിക്ക്   ★  സീനിയർ ചേംബർ ഇന്റർ നാഷണൽ ദുബായ് ലീജിയന് പുതിയ നേതൃത്വം

Tag: news

Obituary
കാർഷിക കോളേജ് പ്രൊഫസർ കുഴഞ്ഞുവീണ് മരിച്ചു

കാർഷിക കോളേജ് പ്രൊഫസർ കുഴഞ്ഞുവീണ് മരിച്ചു

പടന്നക്കാട് കാർഷിക കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ മലപ്പുറം മഞ്ചേരി സ്വദേശി ഷമീർ മുഹമ്മദ് (46) കുഴഞ്ഞു വീണു മരിച്ചു.സോയിൽ സയൻസ് വിഭാഗം അധ്യാപകനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കുട്ടികൾക്കൊപ്പം ഷട്ടിൽ കളിച്ച് ഹോസ്റ്റലിൽ തിരിച്ചെത്തിയ ശേഷം സംസാരിച്ചിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Obituary
ചെറുവത്തൂർ മുണ്ടക്കണ്ടത്തെ കെ. കുഞ്ഞിരാമൻ അന്തരിച്ചു

ചെറുവത്തൂർ മുണ്ടക്കണ്ടത്തെ കെ. കുഞ്ഞിരാമൻ അന്തരിച്ചു

ചെറുവത്തൂർ മുണ്ടക്കണ്ടത്തെ കെ. കുഞ്ഞിരാമൻ(69) അന്തരിച്ചു. സഹോദരങ്ങൾ കെ. തങ്കമണി, കെ. ദേവകി.

Obituary
പിതാവ് രണ്ടാം വിവാഹം കഴിച്ചു; യുവാവ് തൂങ്ങിമരിച്ചു

പിതാവ് രണ്ടാം വിവാഹം കഴിച്ചു; യുവാവ് തൂങ്ങിമരിച്ചു

പിതാവ് രണ്ടാം വിവാഹം കഴിച്ച മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ നീർച്ചാൽ ഗോളിയടുക്കത്തെ അയിത്തപ്പയുടെ മകൻ അനിൽകുമാർ (28 )ആണ് വീടിനകത്തെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ബദിയടുക്ക പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Obituary
കവിയും, കഥാകാരനുമായ പ്രൊഫ.ഹിരണ്യൻ അന്തരിച്ചു

കവിയും, കഥാകാരനുമായ പ്രൊഫ.ഹിരണ്യൻ അന്തരിച്ചു

പ്രസിദ്ധ കവിയും, കഥാകാരനുമായ പ്രൊഫ.ഹിരണ്യൻ ഇന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. പാറളത്ത് ,പാർപ്പക്കടവ് റോഡിൽ കടവത്ത് ഉള്ളന്നൂർ മന പരേതനായ കുഞ്ഞുണ്ണി നമ്പൂതിരിയുടെ മകനായ ഹിരണ്യൻ തൃശൂർ ഗവ.കോളേജിൽ പ്രിൻസിപ്പൽ പദവിയിലിരിക്കെയാണ് വിരമിച്ചത്. അമ്മാടം സെന്റ് ആന്റണീസ് സ്കൂളിലും, തൃശൂർ കേരള വർമ്മയിലും, കാലിക്കറ്റ് യൂണിവേഴ്സിററി ക്യാംപസിലും

Obituary
നീലേശ്വരം കിഴക്കൻ കൊഴുവൽ കോയിച്ചേരി വീട്ടിൽ കെ. പാർവ്വതി അമ്മ അന്തരിച്ചു.

നീലേശ്വരം കിഴക്കൻ കൊഴുവൽ കോയിച്ചേരി വീട്ടിൽ കെ. പാർവ്വതി അമ്മ അന്തരിച്ചു.

നീലേശ്വരം: കിഴക്കൻ കൊഴുവൽ കോയിച്ചേരി വീട്ടിൽ കെ. പാർവ്വതി അമ്മ (85)അന്തരിച്ചു.മക്കൾ:നിർമ്മല, ഹേമലത,ഗീത,ബേബി രജനി. മരുമക്കൾ: വേണുഗോപാലൻ, സി മുരളി ഷെട്ടി, രാധാകൃഷണൻ,രമേശൻ. സഹോദരങ്ങൾ: ദാമോദരൻ നായർ, ഗോപാലകൃഷ്ണൻ നായർ, ഗോപി നാഥൻ നായർ, രത്നാവതി, ബാലാമണി, സുശീല, പരേതരായ പത്മനാഭൻ നായർ, രാമചന്ദ്രൻ നായർ.

Kerala
രാമായണശീലുകളുടെ സന്ധ്യകൾ

രാമായണശീലുകളുടെ സന്ധ്യകൾ

സന്തോഷ്‌ ഒഴിഞ്ഞ വളപ്പ് കർക്കിടകം പിറക്കുന്നതോടെ വീടുകളിലും തറവാട് സ്ഥാനം ക്ഷേത്രങ്ങൾ. മ oങ്ങൾ എന്നീ ഇടങ്ങളിൽ രാമായണ പാരായണം ആരംഭിക്കുകയായി. വായനയെ ഒരു കാലത്ത് വളർത്തി കൊണ്ടുവന്നതിൽ ഇതിഹാസ ഗ്രന്ഥങ്ങൾക്കും മതഗ്രന്ഥങ്ങൾക്കും വലിയ യതായ മഹിതമായ സ്ഥാനമുണ്ട് കാലാതിവർത്തിയായ ശ്ലോകങ്ങളും ശോകങ്ങളും ബോധാബോധവൽക്കരണത്താലും രാമായണ പാരായണം ഇന്നും

Obituary
നീലേശ്വരം ടൗണിലെ പഴയകാല വ്യാപാരി എൻ. അണ്ണു പൈ അന്തരിച്ചു

നീലേശ്വരം ടൗണിലെ പഴയകാല വ്യാപാരി എൻ. അണ്ണു പൈ അന്തരിച്ചു

നീലേശ്വരം: ടൗണിലെ പഴയകാല വ്യാപാരി പടിഞ്ഞാറ്റംകൊഴുവൽ ഭാരതി നിവാസിലെ എൻ. അണ്ണു പൈ (93) അന്തരിച്ചു. ഭാര്യമാർ: പരേതരായ എം. ഇന്ദുമതി, എ. ശാരദ. മക്കൾ: എൻ.ദേവദാസ് (വ്യാപാരി, കാഞ്ഞങ്ങാട്), എൻ. ഉദയകുമാർ (വ്യാപാരം, ബെംഗളൂരു), എൻ.കമലാക്ഷൻ (ഹൊസ്ദുർഗ് എൽ.വി. ടെമ്പിൾ ജീവനക്കാരൻ), എൻ.സദാശിവൻ (അധ്യാപകൻ, ഹൊസ്ദുർഗ് ജിഎച്ച്എസ്എസ്,

Obituary
റിട്ട. എസ്. ഐ എം ജെ തോമസ് അന്തരിച്ചു

റിട്ട. എസ്. ഐ എം ജെ തോമസ് അന്തരിച്ചു

കാഞ്ഞങ്ങാട് കാരാട്ട് വയലിൽ താമസിക്കുന്ന റിട്ട. എസ് ഐ ചുള്ളിക്കര സ്വദേശി ആണ്ടുമാലിൽ എം ജെ തോമസ്(67) അന്തരിച്ചു. ഹോസ്ദുർഗ്, നീലേശ്വരം ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ : പരേതയായ ആനി സിറിയക്(റിട്ട. പ്രധാനാദ്ധ്യാപിക).മകൾ: അനു തോമസ്. മരുമകൻ ലഫ്റ്റനന്റ് കേണൽ ജെറിൻ മാർട്ടിൻ സഹോദരങ്ങൾ:

Obituary
കോൺഗ്രസ്‌ നേതാവ് ഉദുമ അംബാപുരത്തെ പി.തമ്പാൻ നായർ അന്തരിച്ചു.

കോൺഗ്രസ്‌ നേതാവ് ഉദുമ അംബാപുരത്തെ പി.തമ്പാൻ നായർ അന്തരിച്ചു.

ഉദുമ: പഴയകാല കോൺഗ്രസ്‌ നേതാവ് ഉദുമ അംബാപുരത്തെ പി.തമ്പാൻ നായർ (82) അന്തരിച്ചു. ഭാര്യ: നളിനി. : ഉഷ അനിൽ (പേരാവൂർ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി )ജയശീലൻ. മരുമകൻ: അനിൽ കുമാർ (ബിസിനസ്‌ കാക്കയങ്ങാട് ). സഹോദരങ്ങൾ. ഡോ. വേണുഗോപാലൻ നായർ (കുമ്പള) , കല്യാണി (പാടി

Local
വയോജനങ്ങൾക്ക്‌ പടന്ന പഞ്ചായത്ത് ഒൻപതാം വാർഡിന്റെ കൊട്ടംചുക്കാദി തൈലം

വയോജനങ്ങൾക്ക്‌ പടന്ന പഞ്ചായത്ത് ഒൻപതാം വാർഡിന്റെ കൊട്ടംചുക്കാദി തൈലം

കോരിച്ചൊരിയുന്ന കർക്കിടകം വരികയായി. വാതസംബന്ധമായ അസുഖത്താൽ പ്രയാസപ്പെടുന്നവയോജനങ്ങൾക്ക് കൈത്താങ്ങായി പടന്ന ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ്. തരിപ്പ്, കൈകാൽവേദന, ഉളുക്ക് , എന്നിവയ്ക്ക് പരമ്പരാഗതമായി ആയുർവ്വേദ വൈദ്യൻമാർ നിർമിച്ചു നൽകുന്ന കൊട്ടം ചുക്കാദി തൈലം നാട്ടു തനിമയോടെയും പാരമ്പര്യ സിദ്ധിയിലൂടെയും തയ്യാറാക്കുകയാണ്. പുളിയില, ഉമ്മത്തില, വെളുത്ത എരിക്കില, കൊട്ടം,

error: Content is protected !!
n73