The Times of North

Breaking News!

ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി   ★  വയനാട് ദുരിതാശ്വാസം: ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 7.72 ലക്ഷം രൂപ   ★  മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം: ആനക്കൈ ബാലകൃഷ്ണൻ   ★  കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ അന്തരിച്ചു.   ★  നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു   ★  വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ   ★  പോലീസ് കേസിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു   ★  പ്രതിഷേധ പ്രകടനം നടത്തി   ★  ഹരിത കർമ്മസേനയ്ക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു   ★  കൺസ്യൂമർഫെഡ് സഹകരണ ഓണ വിപണി തുറന്നു

റിട്ട. എസ്. ഐ എം ജെ തോമസ് അന്തരിച്ചു

കാഞ്ഞങ്ങാട് കാരാട്ട് വയലിൽ താമസിക്കുന്ന റിട്ട. എസ് ഐ ചുള്ളിക്കര സ്വദേശി ആണ്ടുമാലിൽ എം ജെ തോമസ്(67) അന്തരിച്ചു. ഹോസ്ദുർഗ്, നീലേശ്വരം ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്.

ഭാര്യ : പരേതയായ ആനി സിറിയക്(റിട്ട. പ്രധാനാദ്ധ്യാപിക).മകൾ: അനു തോമസ്. മരുമകൻ ലഫ്റ്റനന്റ് കേണൽ ജെറിൻ മാർട്ടിൻ സഹോദരങ്ങൾ: ലീല, മേരി, മാത്യു, മോളി, പരേതരായ പുന്നൂസ്, ചിന്നമ്മ.

സംസ്കാരം നാളെ.

Read Previous

രാമന്തളിയിൽ കാർ കത്തി നശിച്ച നിലയിൽ

Read Next

നീലേശ്വരം ടൗണിലെ പഴയകാല വ്യാപാരി എൻ. അണ്ണു പൈ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!