തെങ്ങുകയറ്റ തൊഴിലാളി വിഷം കഴിച്ചു മരിച്ചു
കരിന്തളം പുല്ലുമലയിലെ തെങ്ങുകയറ്റ തൊഴിലാളി വിഷം കഴിച്ചു മരിച്ചു. പുല്ലു മലയിലെ സി വി നാരായണൻ (65)ആണ് ഇന്നലെ വൈകിട്ട് വിഷം കഴിച്ചത്. ഉടൻ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ശ്യാമള കെ,